സംഭവമൊക്കെ കൊള്ളാം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി പ്രഗ്യാന്‍ ഓജ

അടുത്ത ലോക കപ്പിനു മുമ്പായി ഇന്ത്യ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.
നമ്മുടെ മുന്‍നിര ബാറ്റിംഗും ബോളിംഗും മികച്ചതാണെന്നും പക്ഷേ, മധ്യനിര മെച്ചപ്പെടാനുണ്ടെന്നും ഓജ ചൂണ്ടിക്കാട്ടി.

‘നമ്മുടെ മധ്യനിരയിലെ പ്രശ്‌നങ്ങളാണ് ഏറ്റവും വേഗത്തില്‍ പരിഹരിക്കേണ്ടത്. ഐസിസി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി നമ്മെ വലയ്ക്കുന്നതും മധ്യനിരയിലെ പ്രശ്‌നങ്ങളാണ്. ആ പ്രശ്‌നം പരിഹരിച്ചാല്‍ ബാക്കിയെല്ലാം ശരിയാകും. നമ്മുടെ മുന്‍നിര ബാറ്റിങ്ങും ബോളിങ്ങും മികച്ചതാണ്. പക്ഷേ, മധ്യനിര ഒന്നുകൂടി ശരിയാകാനുണ്ട്.’

‘ടി20 ലോക കപ്പില്‍ സംഭവിച്ചതു നോക്കൂ. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും പെട്ടെന്നു പുറത്തായ രണ്ടു മത്സരങ്ങളിലും മധ്യനിര തകര്‍ന്നു. പാകിസ്ഥാനെതിരെയും ന്യൂസിലാന്റിനെതിരെയും നമ്മള്‍ അതു കണ്ടു. മധ്യനിരയിലെ പ്രകടനം മോശമായത് നമ്മുടെ സെമി സാധ്യതകളെയും ബാധിച്ചു’ ഓജ പറഞ്ഞു.

Latest Stories

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ