PBKS VS SRH: ഷമി ഹീറോ അല്ല സീറോ; അതിദുരന്തമായ താരത്തെ എയറിൽ കേറ്റി പഞ്ചാബ് കിങ്‌സ്

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ബോളർ മുഹമ്മദ് ഷമിയെ തലങ്ങും വിലങ്ങും എടുത്തിട്ടടിച്ച് പഞ്ചാബ് കിങ്‌സ് ബാറ്റർമാർ. 4 ഓവറിൽ 75 റൺസാണ് അദ്ദേഹം വഴങ്ങിയത്. എന്നാൽ ഒരു വിക്കറ്റ് പോലും നേടാൻ അദ്ദേഹത്തിന് സാധിച്ചതുമില്ല. ഇന്ത്യൻ ടീമിലെ പ്രധാന താരം കൂടിയായ ഷമിയുടെ ഈ പ്രകടനത്തിൽ ആരാധകർ നിരാശരാണ്.

മികച്ച തുടക്കമാണ് മത്സരത്തിൽ പഞ്ചാബ് കിങ്സിന് ലഭിച്ചത്. മികച്ച പ്രകടനവുമായി ശ്രേയസ് അയ്യർ 82 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചു. കൂടാതെ പ്രിയാൻഷ് ആര്യ 36 റൺസും, പ്രബസിമ്രാന് സിങ് 42 റൺസും, മാർക്‌സ് സ്‌റ്റോയിനസ് 34 റൺസും, നേഹൽ വാധീരാ 27 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

സൺറൈസേഴ്സിനായി ഹർഷൻ പട്ടേൽ നാല് വിക്കറ്റുകളും, ഈശൻ മലിംഗ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് സൺറൈസേഴ്‌സ് ഉള്ളത്. നിലവിലെ മത്സരം കൂടെ കൂടിയുള്ള 9 മത്സരങ്ങളിൽ നിന്നായി 7 വിജയങ്ങൾ സ്വന്തമാക്കിയാലേ ടീമിന് പ്ലെഓഫിലേക്ക് കയറാൻ സാധിക്കു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ