PBKS VS CSK: ഞാൻ ചെണ്ടയാണെന്ന് പറഞ്ഞ് പുറത്താക്കിയ ചേട്ടന്മാർക്ക് ഈ ഹാട്രിക്ക് സമ്മർപ്പിക്കുന്നു; ചെന്നൈക്കെതിരെ യുസ്‌വേന്ദ്ര ചഹലിന്റെ സംഹാരതാണ്ഡവം

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്‌സ് താരം യുസ്‌വേന്ദ്ര ചഹലിന്റെ ഹാട്രിക്ക് സ്പെൽ. മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റുകളും സ്വന്തമാക്കി. താരത്തിന്റെ മൂന്നാമത്തെ ഓവറിൽ ആയിരുന്നു ഹാട്രിക്ക് ഉൾപ്പടെ 4 വിക്കറ്റുകൾ
അദ്ദേഹം നേടിയത്. തന്റെ ഐപിഎൽ കരിയറിൽ ഇത് രണ്ടാം തവണയാണ് ചഹൽ ഹാട്രിക്ക് നേടുന്നത്. ആദ്യ ഹാട്രിക്ക് നേടിയത് രാജസ്ഥാൻ റോയൽസിൽ വെച്ചായിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബിന് വിജയലക്ഷ്യം 191 റൺസാണ്. ചെന്നൈക്ക് വേണ്ടി സാം കറന്റെ വെടിക്കെട്ട് പ്രകടനമാണ് മുതൽകൂട്ടായത്. താരം 47 പന്തിൽ നിന്നായി 88 റൺസാണ് നേടിയത്. കൂടാതെ ദേവാൾഡ് ബ്രെവിസ് 26 പന്തിൽ നിന്നായി 32 റൺസും നേടി. ബാക്കി വന്ന താരങ്ങൾ ആരും തന്നെ മികച്ച പ്രകടനം നടത്തിയില്ല.

ബോളിങ്ങിൽ പഞ്ചാബിനായി യുസ്‌വേന്ദ്ര ചഹൽ 4 വിക്കറ്റുകളും, അർശ്ദീപ് സിങ്, മാർക്കോ യാൻസെൻ എന്നിവർ രണ്ട് വിക്കറ്റുകളും, അസ്മതുള്ളാ ഒമാർസെ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ