മിസ് ഫീൽഡ്, ക്യാച്ച് ഡ്രോപ്പ് എന്നിവയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി പാകിസ്ഥാൻ; നാണംകെടുത്തുന്ന പ്രകടനമെന്ന് പാക് ആരാധകർ

മുൻ കാലങ്ങളിലെ പാകിസ്ഥാൻ ടീം എന്ന് പറയുമ്പോൾ വെടിക്കെട്ട് പ്രകടനം നടത്തുന്ന ബാറ്റ്‌സ്മാന്മാരും, റോക്കറ്റ് വേഗത്തിൽ പന്തെറിയുന്ന ബോളർമാരും സമ്പാദ്യമുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശമായ ടീമായി മാറിയിരിക്കുകയാണ് അവർ. ബാറ്റിംഗിൽ ഭേദപ്പെട്ട നിലയിൽ ആണെങ്കിലും ബോളിങ്ങിലും ഫീൽഡിങ്ങിലും താരങ്ങൾ ഫ്ലോപ്പാണ്.

ഇപ്പോഴിതാ 2024ന് ശേഷം പാകിസ്ഥാൻ ടീമിന്റെ പരിതാപകരമായ ഫീൽഡിങ്ങിന്റെ കണക്കുകൾ ക്രിക്ബസ് പുറത്തുവിട്ടിരുന്നു. 2024 മുതൽ ക്രിക്കറ്റിൽ 48 ക്യാച്ചുകൾ നിലത്തിട്ട പാകിസ്ഥാൻ 98 റണ്ണൗട്ട് അവസരങ്ങൾ നഷ്ടപ്പെടുത്തി, ഇതിനൊപ്പം 89 മിസ്ഫീൽഡുകളും പാകിസ്ഥാൻ നടത്തി.

മിസ് ഫീൽഡിൽ വെസ്റ്റ് ഇൻഡീസിന് പുറകെ രണ്ടാം സ്ഥാനത്താണെങ്കിലും ക്യാച്ച് ഡ്രോപ്പിലും റണ്ണൗട്ട് നഷ്ടപ്പെടുത്തിയതിലും പാക് പടയാണ് ഒന്നാം സ്ഥാനത്ത്. 41 ടീമുകളിലാണ് പാകിസ്ഥാൻ ഒന്നാമതെത്തിയത്. 81 ശതമാനമാണ് പാകിസ്ഥാന്റെ ക്യാച്ചിങ്ങിലെ കാര്യക്ഷമത. ആദ്യ 12 ടീമുകളിൽ അയർലാൻഡിനൊപ്പം എട്ടാം സ്ഥാനത്താണ് പാകിസ്ഥാൻ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ