2023 ഏകദിന ലോക കപ്പ്: ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് മൂര്‍ച്ചയേറിയ ഉപദേശവുമായി ഗവാസ്‌കര്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ കളിക്കുന്ന കാലത്ത് കളിക്കളത്തില്‍നിന്ന് ഇടവേള എടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നിലവിലെ ടീം ഇന്ത്യന്‍ മാനേജ്മെന്റിനും അദ്ദേഹം സമാനമായ ഉപദേശം നല്‍കിയിരിക്കുകയാണ്. കുറഞ്ഞത് 2023 ഏകദിന ലോകകപ്പ് വരെ ടീമിലെ മികച്ച ബാറ്റര്‍മാര്‍ക്ക് വിശ്രമം നല്‍കരുതെന്നാണ് ഗവാസ്‌കറിന്റെ ആവശ്യം.

വളരെയധികം വെട്ടിമുറിക്കലും മാറ്റവും അനിശ്ചിതത്വവും ടീമിന് ഏറെ ഹാനികരമാകുമെന്ന് ഗവാസ്‌കര്‍ കരുതുന്നു. 2023ലെ ഏകദിന ലോകകപ്പിനായുള്ള ഒരുക്കത്തില്‍ ബാറ്റര്‍മാരുടെ കാര്യത്തില്‍് ടീം മാനേജ്മെന്റിന് ഒരു സെറ്റില്‍ പ്ലാന്‍ ഉണ്ടായിരിക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

കൂടുതല്‍ സമയം ഒരുമിച്ച് കളിക്കാന്‍ ബാറ്റര്‍മാര്‍ക്ക് ഇടവേളകള്‍ നല്‍കരുതെന്ന് ഗവാസ്‌കര്‍ ടീം മാനേജ്മെന്റിനെ ഉപദേശിച്ചു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് ഇതിഹാസം പറയുന്നത്.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അടിക്കിടെ ഇടവേളകള്‍ എടുക്കുന്നതിന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി ചോദ്യം ചെയ്തു. ‘ഞാന്‍ ഇടവേളകളില്‍ വിശ്വസിക്കുന്നില്ല. എനിക്ക് എന്റെ ടീമിനെയും കളിക്കാരെയും മനസിലാക്കണം. തുടര്‍ന്ന് ആ ടീമിന്റെ നിയന്ത്രണത്തിലാകണം. സത്യസന്ധമായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത്രയധികം ഇടവേളകള്‍ എന്തിനാണ്- ശാസ്ത്രി പറഞ്ഞു.

Latest Stories

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ