അതിനിർണായക ടോസ് ജയിച്ച് കിവീസ്; അഗ്നിപരീക്ഷയിൽ ആര് ജയിക്കും?

ഫൈനൽ പോരാട്ടത്തിനേക്കാൾ ടീമുകൾ പേടിക്കുന്ന ഒന്നാണ് സെമിഫൈനൽ. അത് കടന്നാൽ പിന്നെ എങ്ങനെയും ജയിക്കാം. അത്തരത്തിൽ ഉള്ള ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ പാകിസ്താനെതിരെ ടോസ് ജയിച്ച കിവീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

ടോസ് കിട്ടുന്നവർ ബാറ്റിംഗ് എടുക്കുമെന്ന് ഉറപ്പിച്ചിരുന്നു. രണ്ട് ടീ,ഉകളുടെ ആയുധം പേസ് നിര ആയതിനാല് തന്നെ പേസ് ആക്രമണം അതിജീവിക്കുന്നവർ വിജയവുമായി മടങ്ങും. പാകിസ്ഥാൻ ചെയ്‌സ് ചെയ്യുമ്പോൾ അത്ര നന്നായി  കളിക്കാറില്ല എന്നതും കിവീസിനെ ആദ്യം ബാറ്റ് ചെയ്യാൻ പ്രേരിപ്പിച്ചിരിക്കാം.

ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ(പ), കെയ്ൻ വില്യംസൺ(സി), ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്

പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): മുഹമ്മദ് റിസ്വാൻ(പ), ബാബർ അസം(സി), മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി

Latest Stories

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയെന്ന് പ്രോസിക്യൂഷന്‍; വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ല; 'കൂട്ടബലാത്സംഗത്തിന് നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയ വിധി നിരാശാജനകം'

'ശിക്ഷ കുറഞ്ഞുപോയി, അതിജീവിതക്ക് നീതി കിട്ടിയിട്ടില്ല'; സംവിധായകൻ കമൽ

'ഒരു പെണ്ണിന്റെ മാനത്തിന് 5 ലക്ഷം രൂപ വില, മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ'; നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ നിരാശയെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; വിധിപ്പകർപ്പ് വായിച്ച് കഴിഞ്ഞ് തുടർ നടപടിയെന്ന് മന്ത്രി പി രാജീവ്, സർക്കാർ അപ്പീൽ നൽകും

പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി; അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും കോടതി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ

ചരിത്രക്കുതിപ്പിൽ സ്വർണവില; പവന് 98,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് ഡിജിസി

'എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്'; ജീവനൊടുക്കി 'ചോല'യിലെ നായകൻ, അഖിൽ വിശ്വനാഥിൻ്റെ മരണത്തിൽ നടുങ്ങി മലയാള സിനിമാലോകം