22 ആഴ്ച ബയോ ബബിളില്‍ കഴിയാനാകില്ല ; മെഗാലേലത്തിന് മുമ്പേ സ്റ്റാർ ബോളർ ഐ.പി.എല്ലില്‍ നിന്നു പിന്‍തിരിഞ്ഞു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാലേലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അവസാന നിമിഷം മെഗാലേലത്തില്‍ നിന്നും പിന്മാറി ലോകോത്തര ഓസ്‌ട്രേലിയന്‍ താരം. 22 ആഴ്ച ബയോബബിളില്‍ കഴിയാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് താരം പിന്മാറുന്നത്. ഐപിഎല്‍ മെഗാലേലത്തില്‍ വന്‍തുക ഉറപ്പാകുന്ന താരമാണ് പിന്മാറിയത്.

ഓസട്രേലിയയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള അലന്‍ബോര്‍ഡര്‍ പുരസ്‌ക്കാരം നേടിയ മൈക്കല്‍ സ്റ്റാര്‍ക്കാണ് ഐപിഎല്‍ താരലേലത്തില്‍ നിന്നും അവസാന നിമിഷം പിന്മാറിയത്. 22 ആഴ്ചയോളം കുടുംബത്തില്‍ നിന്നും അകന്നു നില്‍ക്കാനുള്ള ബുദ്ധിമുട്ടാണ് താരത്തെ പണക്കിലുക്ക മേളയില്‍ നിന്നും പിന്തിരിപ്പിച്ചത്. 19 രാജ്യങ്ങളില്‍ നിന്നും 1200 കളിക്കാര്‍ റജിസറ്റര്‍ ചെയ്തിരിക്കുന്നത് 1200 താരങ്ങളാണ്. ഫെബ്രുവരി 12 നും 13 നും ബംഗലുരുവിലാണ് ലേലം നടക്കുന്നത്.

ഐപിഎല്ലില്‍ നിന്നും പിന്മാറുന്നതിനാല്‍ ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ കഴിയുമെന്ന് താരം പറയുന്നു. ഐപിഎല്ലില്‍ രണ്ടു സീസണാണ് താരം ആകെ കളിച്ചിട്ടുള്ളത്. രണ്ടു സീസണില്‍ 27 കളികളില്‍ 37 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. 2018 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കളിച്ച താരം 9.4 കോടിക്കാണ് താരത്തെ കെകെആര്‍ വാങ്ങിയത്.

Latest Stories

ഒൻപത് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ഐഎൽഡിഎം സമർപ്പിച്ച എസ്ഒപിക്ക് റവന്യു വകുപ്പിന്റെ അനുമതി

IPL 2025: ആരാണ് ഈ നുണകളൊക്കെ പറഞ്ഞുപരത്തുന്നത്, അപ്പോള്‍ റിഷഭ് പന്തിന് നല്‍കുന്ന കോടികള്‍ക്കൊന്നും വിലയില്ലേ, തുറന്നുപറഞ്ഞ് മുന്‍ താരം

'സോണിയക്കും രാഹുലിനുമെതിരെ തെളിവുകളുണ്ട്'; നാഷണൽ ഹെറാൾഡ് കേസിൽ കോടതിയിൽ ഇഡി

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം..; മാളവികയ്ക്കും സംഗീതിനുമൊപ്പം മോഹന്‍ലാല്‍, 'ഹൃദയപൂര്‍വ്വം' ഫസ്റ്റ്‌ലുക്ക്

'അവിടെനിന്നും ഒരുപാട് സ്നേഹം ലഭിച്ചു, പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞത്'; പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ജ്യോതി മൽഹോത്ര

IPL 2025: എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അവര്‍ ഒരുപാട് തവണ ആ പരീക്ഷണം നടത്തിക്കഴിഞ്ഞു, ഇതുപോലൊരു തോല്‍വി ടീം, വിമര്‍ശനവുമായി മുന്‍താരം

'വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു, പട്ടികജാതി വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോ? '; കെപി ശശികല

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും

ദേശീയപാത തകർന്ന സംഭവം; നിർമ്മാണ കമ്പനിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, അബിൻ വർക്കി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

സുചിത്രയും മക്കളുമില്ല, ഇത്തവണ ആഘോഷം ആന്റണിയുടെ കുടുംബത്തിനൊപ്പം; കേക്ക് മുറിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍