Ipl

ഗോൾഡൻ ഡക്കുകൾക്ക് പിന്നാലെ കോഹ്‌ലിക്ക് ട്രോൾ പൊങ്കാല, ലോക കപ്പ് ടീമിൽ നിന്നും സ്വയം പിന്മാറണം എന്നും ആവശ്യം

വിരാട് കോഹ്‌ലിയുടെ മോശം ഫോം ഐ‌പി‌എൽ 2022 ൽ തുടരുന്നു, മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ (ആർ‌സി‌ബി) സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (എസ്‌ആർ‌എച്ച്) മത്സരത്തിൽ ഗോൾഡൻ ഡക്കായി ഗോൾഡ് ഡക്കിൽ പുറത്തായി. ഈ സീസണിൽ ഇത് മൂന്നാം തവണയാണ് താരം ഇത്തരത്തിൽ പുറത്താകുന്നത്.

ഞായറാഴ്ച ഡബിൾ ഹെഡറിന്റെ ഡേ ഗെയിമിൽ ടോസ് നേടിയ ശേഷം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വിരാട് കോഹ്‌ലി ആത്മവിശ്വാസത്തിൽ തന്നെ ആയിരുന്നു. പക്ഷെ ഓപ്പണിങ് ബൗളറയി സുചിതിനെ കൊണ്ടുവന്ന തീരുമാനം ഹൈദെരാബാദിന് ഗുണമായി. കോഹ്ലി ഫ്ലിക്ക് ചെയ്ത പന്ത് നായകൻ വില്യംസന്റെ കൈയിലാണ് എത്തിയത്. അതൊരു അപകടകരമായ പന്തായിരുന്നില്ല.

ഈ സീസണിൽ ആദ്യ പത്ത് പന്തിൽ 7 ആം തവണയാണ് കോലി പുറത്താകുന്നത് . അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും പത്ത് ഗോൾഡൻ ഡക്കുകളും കോഹ്‌ലിക്കായി.

ടോസ് നേടിയ വില്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. എന്തായാലും ഗോൾഡൻ ഡക്ക് ആയതോടെ ഒരുപാട് ട്രോളുകളാണ് കോഹ്ലി നേരിടേണ്ടതായി വരുന്നത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി