കെയ്ൻ വില്യംസണെ ഞെട്ടിച്ച് പാകിസ്ഥാൻ ആരാധകന്റെ വാക്കുകൾ; ഇന്ത്യക്ക് എട്ടിന്റെ പണി കിട്ടുമോ?

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പാകിസ്ഥാനിൽ എത്തിയ ന്യുസിലാൻഡ് ടീമിലെ പ്രധാന താരമായ കെയ്ൻ വില്യംസണ് മുൻപിൽ വിചിത്ര ആവശ്യവുമായി ആരാധകൻ. ‘നിങ്ങൾ പാകിസ്താനെതിരെ റൺസ് അടിക്കരുത്, വേണമെങ്കിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ചോളൂ’. ഈ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

2023 ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ നിന്ന് പുറത്തായതിന് ശേഷം ഇപ്പോഴാണ് കെയ്ൻ വില്യംസൺ ഏകദിന മത്സരങ്ങളിലേക്ക് തിരികെ വരുന്നത്. ഇത്തവണ ചാമ്പ്യൻസ് ട്രോഫിക്കായി ഏറ്റവും കരുത്തരായ ടീമിനെയാണ് ന്യുസിലാൻഡ് ഇറക്കിയിരിക്കുന്നത്. തകർപ്പൻ ഫോമിൽ കളിക്കുന്ന കെയ്ൻ വില്യംസൺ, ടോം ലാതം, ഡാരിൽ മിച്ചൽ, ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര എന്നിവരുടെ മികവ് ടീമിന് കരുത്താകും.

ന്യുസിലാൻഡ് സ്‌ക്വാഡ്:

മിച്ചൽ സാൻ്റ്‌നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, വിൽ ഒറൂർക്ക്, ഗ്ലെൻ ഫിലിപ്‌സ്, റാച്ചിൻ രവീന്ദ്ര, ബെൻ സിയേഴ്‌സ്, നഥാൻ സ്മിത്ത്, കെയ്ൻ വില്യംസൺ, വിൽ യംഗ്, വിൽ യങ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ