ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജോസ് ബട്ട്ലർ; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ആശങ്ക; ആരാധകർക്ക് ഷോക്ക്

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ നായക സ്ഥാനം ഒഴിയുന്നു. ഇപ്പോൾ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ നാണംകെട്ട തോൽവികളോടെ ടൂർണമെന്റിൽ നിന്ന് പുറത്തായതിനാൽ താരത്തിന് നേരെയും, ടീമിന് നേരെയും വൻ വിമർശനങ്ങളാണ് ഉയർന്നു വന്നത്. പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണെമെന്നും, ടീമിലേക്ക് പുതിയ താരങ്ങളെ കൊണ്ട് വരണമെന്നും ആവശ്യം ശക്തമായിരുന്നു.

ഇപ്പോഴിതാ ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ താരം തന്റെ നായക സ്ഥാനം ഒഴിയാൻ പോകുകയാണ്. ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ബി-യിലുള്ള ടീം രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു ജയം പോലും നേടാനായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റിനും, അഫ്ഗാനിസ്ഥാനെതിരെ 8 റൺസിനുമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.

ഇതോടെ ടൂർണമെന്റിൽ നിന്ന് ടീം പുറത്താകുകയായിരുന്നു. ഇനി ശേഷിക്കുന്നത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരമാണ്. അതായിരിക്കും താരത്തിന്റെ നായകനായുള്ള അവസാന മത്സരം. ആ മത്സരത്തിൽ വിജയിച്ചാലും ഇല്ലെങ്കിലും ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലേക്ക് പ്രവേശിക്കില്ല.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ