IPL 2024: താന്‍ ഒരു ക്യാപ്റ്റന്‍ മെറ്റീരിയല്‍ അല്ലെന്ന് പന്ത് വീണ്ടും തെളിയിച്ച മത്സരം

താന്‍ ഒരു ക്യാപ്റ്റന്‍ മെറ്റീരിയല്‍ അല്ലെന്ന് റിഷഭ് പന്ത് വീണ്ടും തെളിയിച്ച ഒരു മല്‍സരമാണ്.. നരെയ്‌ന്റെ ഓണ്‍സ്‌ളോട്ടിന് മുന്നില്‍ അമ്പേ പതറിപ്പോയ പന്തിന്റെ ഫീല്‍ഡ് പ്ലെയ്‌സ്‌മെന്റുകളെല്ലാം അമ്പേ പാളിപ്പോയി..

രണ്ട് കീപ്പര്‍ ക്യാച്ചുകള്‍ ; ഒന്ന് റിവ്യൂ എടുക്കാന്‍ വൈകിയപ്പോള്‍ മറ്റൊന്ന് ശബ്ദം പോലും കേട്ടിട്ടില്ല..
കെകെആറിനെ പ്പോലെ ഒരു ബാറ്റിങ് പവര്‍ ഹൗസ് ടീമിനെതിരെ ഇറങ്ങുമ്പോള്‍ നല്ല രീതിയില്‍ ഹോം വര്‍ക്ക് ചെയ്ത് തന്നെ ഇറങേണ്ടിയിരുന്നു..

ആര്‍സിബി കഴിഞ്ഞാല്‍ ഈ സീസണിലെ മോശം ബൗളിംഗ് യൂണിറ്റുള്ള ഡല്‍ഹിക്ക് എതിരാളികളെ തളക്കണമെങ്കില്‍ മികച്ച ഒരു ക്യാപ്റ്റന്‍ കൂടിയേ തീരൂ.

ടീം ഇന്ത്യക്ക് ആവശ്യം പന്ത് എന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററേയാണ്. ക്യാപ്റ്റന്‍സി മറ്റൊരാള്‍ക്ക് നല്‍കി പഴയ അറ്റാക്കിങ് മോഡിലേക്ക് മാറുന്നതാണ് പന്തിനും ഡല്‍ഹിക്കും ടീം ഇന്ത്യക്കും നല്ലത്.. പ്രത്യേകിച്ചും ഡേവിഡ് വാര്‍ണ്ണറെ പോലെയുള്ള ഒരു സീനിയര്‍ പ്രോ ടീമിലുള്ളപ്പോള്‍….

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി