ഐപിഎൽ 2024 : ഇത്തവണ കിരീടം ആരും മോഹിക്കേണ്ട, അവന്മാർ തന്നെ അത് നേടും: മൈക്കൽ വോൺ

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഇന്ത്യൻ ആരാധകർക്കിടയിൽ പ്രശസ്തനായ മുഖമാണ്. ഐപിഎൽ 2024-ൽ അദ്ദേഹം ജനപ്രിയ വെബ്‌സൈറ്റുകളിലൊന്നിൽ ക്രിക്കറ്റ് പാനലിൻ്റെ ഭാഗമാകും. കഴിഞ്ഞ കുറച്ച് സീസണുകളായി സ്ഥിരമായി ഇന്ത്യൻ പ്രീമിയർ ലീഗ് കമന്ററി പാനലിന്റെ ഭാഗമായ ഇതിഹാസം ഈ വർഷം തന്റെ ജോലി ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്.

അതേസമയം, പതിനേഴാം സീസണിലെ വിജയിയായി തനിക്ക് ഇഷ്ടപെട്ട ടീമുകളിൽ ഒന്നിനെ അദ്ദേഹം തിരഞ്ഞെടുത്തു.
സീസൺ അവസാനിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ആറാം തവണയും കപ്പ് ഉയർത്താൻ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. “ഉടൻ മുംബൈയിലെത്താൻ കാത്തിരിക്കാനാവില്ല .. Btw @mipaltanto ഈ വർഷം ഐപിഎൽ നേടും ” അദ്ദേഹം എക്‌സിൽ എഴുതി.

ഐപിഎൽ 17ാം സീസണിന് മുമ്പായി 10 വർഷത്തോളം ടീമിനെ നയിച്ച രോഹിത് ശർമ്മയെ മാറ്റി പകരം ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനായി പ്രഖ്യാപിച്ചിരുന്നു.അഞ്ച് തവണ മുംബൈയെ കിരീടത്തിലെത്തിച്ച രോഹിത് ഈ വർഷം മുംബൈയിൽ ബാറ്ററായി കളിക്കും.

2022 പതിപ്പിന് ശേഷം അധികം ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഐസിസി ടി20 ലോകകപ്പ് ടീമിൽ ഇംടപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സൂപ്പർ താരങ്ങൾ മികച്ച പ്രകടനം നടത്തുന്നതും തിളങ്ങുന്നതും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

Latest Stories

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍