ഐപിഎല്‍ 2024: കോഹ്‌ലി ഈ രീതിയില്‍ ബാറ്റ് ചെയ്താല്‍ പോരാ; ഉപദേശവുമായി ഡിവില്ലിയേഴ്‌സ്

ഐപിഎലില്‍ തന്റെ ബാറ്റിംഗ് ശൈലിയില്‍ വിരാട് കോഹ്‌ലിയുടെ മാറ്റം വരുത്തണമെന്ന് ബെംഗളൂരു മുന്‍ താരം എബി ഡിവില്യേഴ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ലൈനപ്പില്‍ കോഹ്‌ലിയുടെ റോള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ മികച്ച ബാറ്റിംഗ് പുറത്തെടുക്കേണ്ടത് അത്യാവശ്യമാണെന്നും താരം പറഞ്ഞു.

വിരാടിന് നല്ല തുടക്കം തുടരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം മധ്യ ഓവറുകളില്‍ ആര്‍സിബിയ്ക്ക് അത് ആവശ്യമാണ്. ആദ്യത്തെ ആറ് ഓവറുകളില്‍ അവന്‍ ടീമിനെ മുന്നോട്ട് കൊണ്ടു പോകണം. അവന്‍ അങ്ങനെ കളിക്കുന്നത് കാണാനാണ് എനിക്കിഷ്ടം.

ഫാഫ് കൂടുതല്‍ റിസ്‌ക് എടുക്കണം. പക്ഷെ വിരാട് 6-15 ഓവര്‍ വരെ കളിക്കണം. അപ്പോഴാണ് ആര്‍സിബിയ്ക്ക് തീ തുപ്പാനാവുക. അതാണ് കാണേണ്ടത്.

ആര്‍സിബി, അത്ര മോശമല്ലെങ്കിലും അത്ര നല്ലതുമല്ല. നടുക്കിലാണ്. അവര്‍ക്ക് വിജയം ആവശ്യമാണ്. പതിയെ ശരിയായ വഴിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചിന്നസ്വാമിയിലേക്ക് തിരികെ വരും മുമ്പ് എവേ മത്സരങ്ങളില്‍ അവര്‍ക്ക് തിളങ്ങാന്‍ സാധിക്കുമെന്ന് കരുതുന്നു- ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

Latest Stories

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ടിക്കറ്റ് ചോദിച്ചതിന് ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ

IPL 2024: തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന് വമ്പൻ പണി, അത് സംഭവിച്ചാൽ ഇത്തവണയും കിരീടം മറക്കാം

രണ്ടാഴ്ച കൊണ്ട് പത്ത് കിലോ കുറച്ചു; ചിത്രങ്ങൾ പങ്കുവെച്ച് പാർവതി