ഐപിഎല്‍ 2024: ലുക്കിലും കേമന്‍ കോഹ്‌ലി, ഈ ഹെയര്‍സ്റ്റൈലിന് പൊന്നും വില!

ഐപിഎല്‍ 17ാം സീസണില്‍ താരങ്ങളുടെ പ്രകടനത്തിന് പുറമേ ലുക്കും ഏറെ വൈറലായിട്ടുണ്ട്. സൂപ്പര്‍ താരം വിരാട് കോഹ്‌ലി മുതല്‍ എംഎസ് ധോണി വരെ ഈ ലിസ്റ്റിലുണ്ട്. കോഹ് ലിയുടെയും ധോണിയുടെയും ഹെയര്‍സ്റ്റൈല്‍ ഏറെ ആരാധകരെ നേടിക്കഴിഞ്ഞു. ധോണിയുടെ വിന്റേജ് സ്‌റ്റൈല്‍ നീളന്‍ മുടിയും കോഹ്‌ലിയുടെ താടിയിലേയും മുടിയിലേയും പരീക്ഷണങ്ങളും ചര്‍ച്ചയായിക്കഴിഞ്ഞു.

സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റ് ആയ ആലിം ഹക്കീമാണ് എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയവരുടെയെല്ലാം ഹെയര്‍ സ്റ്റൈലിന് പിന്നില്‍. ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷന്‍, രണ്‍ബീര്‍ കപൂര്‍ മുതലായവരും അദ്ദേഹത്തിന്റെ കസ്റ്റമേഴ്സാണ്. ഇപ്പോഴിതാ തന്റെ ജോലിയെക്കുറിച്ചും തന്റെ പ്രതിഫലത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഹക്കീം.

ഞങ്ങളുടെ വാര്‍ത്തകള്‍ വാട്ട്സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

എന്റെ ഫീ വളരെ സിമ്പിളാണ്. എല്ലാവര്‍ക്കും അറിയാം ഞാന്‍ എത്രയാണ് ചാര്‍ജ് ചെയ്യുന്നതെന്ന്. അത് തുടങ്ങുന്നത് ഒരു ലക്ഷത്തിലാണ്. അതാണ് മിനിമം. ഐപിഎല്‍ വരുന്നതോടെ ഞങ്ങള്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമെന്ന് കരുതി.

വിരാട് കോഹ്‌ലിയ്ക്ക് എപ്പോഴും റഫറന്‍സുകള്‍ കാണും. നമുക്ക് ഇങ്ങനെ ചെയ്ത് നോക്കാം. അടുത്ത തവണ ഇത് ചെയ്ത് നോക്കാം എന്നൊക്കെ പറയും. ഇത്തവണ ഞങ്ങള്‍ വ്യത്യസ്തമായൊരു സ്‌റ്റൈലാണ് ചെയ്തത്- ആലിം ഹക്കീം പറഞ്ഞു.

ഞങ്ങളുടെ വാര്‍ത്തകള്‍ വാട്ട്സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

Latest Stories

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി