എന്ത് അനായാസമായാണ് അയാള്‍ ബാറ്റ് ചെയ്യുന്നത്, എവിടെയൊക്കെയോ ഒരു സൂര്യകുമാര്‍ യാദവിന്റെ നിഴല്‍

ധ്രുവ് ജുറാല്‍

കണ്‍ക്കഷന്‍ സബ്സ്റ്റിറ്റുട്ടായി വന്ന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ബാക്ക്‌ബോണായി മാറിയ മാര്‍നസ് ലബുഷെയ്‌നെ പോലെ, ഇമ്പാക്ട് പ്ലയെറായി എത്തിയ ഈ പയ്യന്‍ പിങ്ക് ജെഴ്‌സിക്കാരുടെ വെരി വെരി സ്‌പെഷ്യല്‍ ആയി മാറുകയാണ്.

ആറ്റിട്യൂട്, അപ്‌റോച്ച്, ക്രീസില്‍ നില്‍ക്കുമ്പോള്‍ ബാറ്റിങ് ഈസിയാണ് എന്ന് തോന്നിപ്പകല്‍… എവിടെയൊക്കെയോ ഒരു സൂര്യകുമാര്‍ യാദവിന്റെ നിഴല്‍. ധ്രുവ് ജുറാല്‍. എ ജെമ്മ് ഓഫ് എ ക്രിക്കറ്റര്‍..

ശിവം ദുബെ

ഡേവിഡ് മില്ലറെപ്പോലെ ‘ഇന്‍ ദി ആര്‍ക്ക്, ഔട്ട് ഓഫ് ദി പാര്‍ക്ക് ‘ ബാറ്ററാണ് ശിവം ദുബയും. പക്ഷേ പന്തിനെ തന്റെ ആര്‍ക്കിലാക്കാന്‍ ഫൂട്ട് കൊണ്ട് വര്‍ക്ക് ചെയ്യാനൊന്നും മെനക്കെടാറില്ലതാനും.

അത് മനസിലാക്കിയിട്ടാണോ എന്തോ പന്തുകള്‍ കൃത്യമായി ആര്‍ക്കിലേക്ക് ചെല്ലുന്നുണ്ട്. ചെല്ലുന്നതെല്ലാം ഗ്യാലറിയിലേക്ക് പറക്കുന്നുമുണ്ട്.

Latest Stories

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്