ജഡേജ ചെന്നൈയില്‍ ധോണിക്കും മേലെ; ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങളുടെ പ്രതിഫലം

ഐപിഎല്‍ മെഗാ ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ നിശ്ചയിച്ച് ഫ്രാഞ്ചൈസികള്‍. നാല് കളിക്കാരെ ടീമില്‍ നിലനിര്‍ത്താം എന്നായിരുന്നു ചട്ടം. ചെന്നൈ സൂപ്പര്‍ കിംഗ്സും, മുംബൈ ഇന്ത്യന്‍സും, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും നാല് താരങ്ങളെ നിലനിര്‍ത്തി. എന്നാല്‍ ബാംഗ്ലൂരും രാജസ്ഥാനും ഹൈദരാബാദും മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തിയത്. രണ്ട് കളിക്കാരെ മാത്രമാണ് പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്

രവീന്ദ്ര ജഡേജ-16 കോടി
എംഎസ് ധോണി-12 കോടി
മൊയിന്‍ അലി-8 കോടി
ഋതുരാജ് ഗയ്കവാദ്-6 കോടി

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്

ആന്ദ്രെ റസല്‍ -12 കോടി
വരുണ്‍ ചക്രവര്‍ത്തി- 8 കോടി
വെങ്കടേഷ് അയ്യര്‍-8 കോടി
സുനില്‍ നരെയ്ന്‍-6 കോടി

ഡല്‍ഹി ക്യാപിറ്റല്‍സ്

ഋഷഭ് പന്ത്-16 കോടി
അക്സര്‍ പട്ടേല്‍-9 കോടി
പൃഥ്വി ഷാ-7.50 കോടി
നോര്‍ജേ-6.50 കോടി

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

വിരാട് കോഹ് ലി-15 കോടി
ഗ്ലെന്‍ മാക്സ് വെല്‍-11 കോടി
മുഹമ്മദ് സിറാജ്-7 കോടി

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍-14 കോടി
ജോസ് ബട്ട്ലര്‍-10 കോടി
യശസ്വി ജയ്സ്വാല്‍-4 കോടി

സണ്‍റൈസേഴ്സ് ഹൈദരാബാദ്

കെയ്ന്‍ വില്യംസണ്‍-14 കോടി
അബ്ദുല്‍ സമദ്-4 കോടി
ഉമ്രാന്‍ മാലിക്ക്-4 കോടി

പഞ്ചാബ് കിംഗ്സ്

മായങ്ക് അഗര്‍വാള്‍
അര്‍ഷ്ദീപ് സിംഗ്

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ-16 കോടി
ബൂമ്ര-12 കോടി
സൂര്യകുമാര്‍ യാദവ്-8 കോടി
പൊള്ളാര്‍ഡ്-6 കോടി

Latest Stories

ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'

IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

ഒരുങ്ങുന്നത് രൺബിറിന്റെ 'ആദിപുരുഷ്'?; ലൊക്കേഷൻ ചിത്രങ്ങൾക്ക് പിന്നാലെ ട്രോളുകൾ

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്