Ipl

ഹാട്രിക്ക് തോല്‍വി ഒഴിവാക്കാന്‍ സി.എസ്‌.കെ, ടോസ് വിജയം ജഡേജയ്‌ക്കൊപ്പം

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പഞ്ചാബ് കിംഗ്‌സിനെ ബാറ്റിംഗിനയച്ചു. ഹാട്രിക് തോല്‍വി ഒഴിവാക്കി സീസണിലെ കന്നി വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ലക്ഷ്യമിടുന്നതെങ്കില്‍ രണ്ടാം വിജയം തേടിയാണ് പഞ്ചാബ് കളിക്കുന്നത്.

ചെന്നൈ കഴിഞ്ഞ മത്സരത്തിലിരങ്ങിയ ടീമില്‍ ഒരു മാറ്റവും പഞ്ചാബ് രണ്ട് മാറ്റവും വരുത്തിയാണ് ഇറങ്ങുന്നത്.

ചെന്നൈ പ്ലേയിംഗ് ഇലവന്‍: റോബിന്‍ ഉത്തപ്പ, റുതുരാജ് ഗെയ്ക്വാദ്, മൊയിന്‍ അലി, ശിവം ദുബെ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി.

പഞ്ചാബ് പ്ലേയിംഗ് ഇലവന്‍: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഭാനുക രാജപക്സെ, ലിയാം ലിവിംഗ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ഒഡിയന്‍ സ്മിത്ത്, ജിതേഷ് ശര്‍മ, രാഹുല്‍ ചാഹര്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്, വൈഭവ് അറോറ.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിവാദം; കണ്ടക്ടറെ ചോദ്യം ചെയ്ത് തമ്പാനൂര്‍ പൊലീസ്

IPL 2024: ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെ ധോണിയുടേതുമായി താരതമ്യം ചെയ്ത് എബിഡി

പ്ലസ് ടു പാസായ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ അക്കൗണ്ടിലെത്തും; സര്‍ക്കാര്‍ ആനുകൂല്യം ഉപരിപഠനത്തിനായി

അമ്മേ.. ഞാന്‍ പ്ലസ്ടു ഫെയില്‍ അല്ല, പാസ്..; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി

ജയിലില്‍ നിന്നും മുന്‍ പ്രധാനമന്ത്രിയുടെ ഭീഷണി; ഇടപെട്ട് ഇസ്ലാമാബാദ് കോടതി; ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷറയെ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

IPL 2024: കടമ്പകൾ ഏറെ, ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ ഇനി ഇതൊക്കെ സംഭവിക്കണം; മുംബൈ ഉൾപ്പെടെ കനിയണം

ടി20 ലോകകപ്പ് 2024: പരിചയസമ്പത്തും പ്രതിഭയും നിറഞ്ഞ ടീമുമായി ശ്രീലങ്ക, സൂപ്പര്‍ താരം മടങ്ങിയെത്തി

IPL 2024: മിസ്റ്റർ കൺസിസ്റ്റന്റ് അവനാണ്, എന്തൊരു പ്രകടനമാണ് ആ താരം ഈ സീസണിൽ നടത്തുന്നത്; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ഇന്ത്യ കൂട്ടായ്മ രാജ്യത്ത് വലിയ മുന്നേറ്റം കാഴ്ച്ചവെയ്ക്കുന്നു; ബിജെപി വിരുദ്ധ വികാരം ദൃശ്യം; ഹിന്ദി മേഖലയില്‍ ഇടത് മുന്നേറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വാര്‍ത്ത'; ആവേശം നിറച്ച് ഹര്‍ഷ ഭോഗ്ലെ