അയാള്‍ പന്ത് എറിഞ്ഞത് ഹൃദയം കൊണ്ടായിരിക്കണം, പന്തിന്‍റെ മുഖത്തടിച്ച ഓവര്‍

ജീവന്‍ നാഥ്

പന്തിന്റെ മുഖത്തടിച്ച ഓവര്‍

ഇന്നലെ റബാഡ എറിഞ്ഞ ഈ ഒരു ഓവര്‍ അയാളുടെ ഹൃദയം കൊണ്ടായിരിക്കണം. കഴിഞ്ഞ കളിയില്‍ ടോം കറന്‍ എന്ന മീഡിയം പേസര്‍ക്ക് അവസാന ഓവര്‍ കൊടുത്ത ക്യാപ്റ്റനോട് ഇതിലും നല്ല മറുപടി കൊടുക്കാനില്ല. റബാഡയേക്കാള്‍ മികച്ചത് ടോം കറന്‍ ആണെന്ന് കരുതുന്ന, കളിക്ക് ശേഷം അങ്ങിനെ ന്യായീകരിച്ച ചിലരോട്..

Rabada is better than Tom Curran any day, anywhere, any time…

പന്ത് എന്ന കളിക്കാരനെ വളരെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍..പക്ഷേ ചെന്നൈക്ക് എതിരെ കാണിച്ച അബദ്ധം ഒരു IPL കിരീടം കളഞ്ഞു കുളിച്ചു എന്ന് പറയാതെ വയ്യ.

റിക്കി പോണ്ടിംഗ് ഇന്നലെ കളിക്ക് മുന്നേ പറഞ്ഞ വാക്കുകള്‍. ‘കഴിഞ്ഞ കളിക്ക് ശേഷം ഞാന്‍ കളിക്കാരോട് വളരെ ക്രൂദ്ധനായി.. ഹൃദയം അര്‍പ്പിച്ചു ക്രിക്കറ്റ് കളിച്ച ആളാണ് ഞാന്‍.. ചെറിയ തെറ്റുകള്‍ കൊണ്ട് മത്സരം കളഞ്ഞു കുളിക്കുന്നത് തീരെ ഇഷ്ടപ്പെട്ടില്ല.’

അവസാന ഓവര്‍ ടോം കറന്‍ എറിയണം എന്ന തീരുമാനം കോച്ചിന്റെ അല്ലെന്ന് വ്യക്തം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ