'ഹെലികോപ്റ്ററില്‍ വന്നിറങ്ങി, കൊതുമ്പുവള്ളത്തില്‍ തിരിച്ചു പോയി'; ചെന്നൈയെ 'കീറിയൊട്ടിച്ച്' ട്രോളന്മാര്‍

ഐ.പി.എല്‍ 13ാം സീസണില്‍ പ്ലേ ഓഫ് സാദ്ധ്യതകള്‍ ഏറെ അവസാനിച്ച മട്ടാണ് എം.എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റേത്. ഇനിയവര്‍ പ്ലേ ഓഫിലെത്താനുള്ള സാദ്ധ്യത മറ്റു ടീമുകളെ കൂടി ആശ്രയിച്ചാണിരിക്കുക. എല്ലാ ഐ.പി.എല്‍ സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ചെന്നൈയുടെ വീഴ്ച ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ചെന്നൈയുടെ വീഴ്ച ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം നിറഞ്ഞു നില്‍ക്കുകയാണ് ധോണിയുടെ മഞ്ഞപ്പടയും വിസിലടി ഫാന്‍സും.

" width="800" height="800" layout="responsive">
" width="800" height="1068" layout="responsive">
" width="800" height="800" layout="responsive">
" width="800" height="1068" layout="responsive">
" width="800" height="800" layout="responsive">
" width="800" height="1069" layout="responsive">
" width="800" height="1069" layout="responsive">
" width="800" height="599" layout="responsive">
" width="800" height="1000" layout="responsive">
" width="800" height="800" layout="responsive">
" width="800" height="437" layout="responsive">

" width="800" height="1069" layout="responsive">10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയെ പരാജയപ്പെടുത്തിയത്. 48 പന്തില്‍ 70 റണ്‍സ് നേടിയ ജോസ് ബട്ലറുടെ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. ചെന്നൈ മുന്നോട്ടുവെച്ച 126 റണ്‍സ് വിജയലക്ഷ്യം 15 ബോളുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'