ഇന്ത്യ ഞങ്ങളെ ചതിക്കും, അവർ കാണിക്കുന്നത് മോശം പ്രവൃത്തി; ഇന്ത്യക്ക് എതിരെ ഇയാൻ ഹീലിയുടെ രൂക്ഷമായ പ്രതികരണം

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പാറ്റ് കമ്മിൻസിന്റെ ടീം ഉപഭൂഖണ്ഡത്തിൽ ഒരു ടൂർ ഗെയിം കളിക്കാത്തതിന് പിന്നിലെ ആശയം ആതിഥേയ രാജ്യം നൽകുന്ന സൗകര്യങ്ങളിൽ “ഞങ്ങൾക്ക് ഇനി വിശ്വാസമില്ല” എന്ന് പറഞ്ഞതിനെ അനുകൂലിച്ച് ഇതിഹാസ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ഇയാൻ ഹീലി ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. .

നാല് ടെസ്റ്റുകളുടെ ബോർഡർ-ഗവാസ്‌കർ പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിയ ഒരു ടൂർ മത്സരം പോലും കളിക്കില്ല, ടൂർ മത്സരങ്ങൾക്കും യഥാർത്ഥ മത്സരങ്ങൾക്കും വ്യത്യസ്ത വിക്കറ്റുകൾ ഒരുക്കുന്നതിനാൽ പരിശീലന്ന് ഗെയിമുകൾ കളിക്കുന്നതിൽ അർത്ഥമില്ലെന്ന് ടീമിലെ അംഗം ഉസ്മാൻ ഖവാജ അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യ ഒരു ബന്ധവുമില്ലാത്ത വിക്കറ്റാണ് ഒരുക്കുന്നത് എന്ന പരാതിയോട് കൂട്ടി ചേർത്താണ് താരമിത് പറഞ്ഞത്.

“ഇന്ത്യയിൽ ഞങ്ങൾ പരിശീലനത്തിന് എത്തുമ്പോൾ അവർ ഞങ്ങൾക്കായി ഒരുക്കുന്നത് ഗാബയിലെ പേസറുമാരെ അനുകൂലിക്കുന്ന പിച്ചാണ്. അതുകൊണ്ട് എന്താണ് ഉപയോഗം, നല്ല സ്പിൻ ടേക്ക് അവർ തരുന്നില്ല ”ഖവാജ ഈ മാസം ആദ്യം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

ഹീലി ഖവാജയുടെ നിർദ്ദേശത്തെ പിന്തുണച്ചു. അതിനാൽ തന്നെയാണ് പരിശീലന മത്സരം കളിക്കാതെ ഓസ്‌ട്രേലിയൻ സ്പിന്നറുമാർക്ക് സ്വന്തം മണ്ണിൽ പ്രത്യേക പിച്ചൊരുക്കി ഓസ്ട്രേലിയ തയാക്കുന്നത്. എന്തായാലും വലിയ ആവേശം ഈ വർഷം ബോർഡർ- ഗവാസ്‌ക്കർ ട്രോഫിയിൽ പ്രതീക്ഷിക്കാം.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്