പരിശീലനത്തിൽ തകർത്ത് ഇന്ത്യ, സന്തോഷിപ്പിച്ചത് ഈ കാര്യം; ഓസ്‌ട്രേലിയക്ക് മുന്നിൽ വെച്ചിരിക്കുന്നത് കൂറ്റൻ വിജയലക്ഷ്യം

ഓസ്‌ട്രേലിക്ക് എതിരെയുള്ള പരിശീലന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ. കെ.എൽ രാഹുലിന്റെയും സൂര്യകുമാർ യാധവിന്റെയും സെഞ്ച്വറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇൻഡോറിൽ മുന്നോട്ട് വെച്ചിരിക്കുന്നത് 187 റൺസ് വിജയ ലക്‌ഷ്യം. ഏറെ നാളുകൾക്ക് ശേഷം പതിവിലും പോസിറ്റീവായി ബാറ്റ് ചെയ്ത കെ.എൽ രാഹുലിനെ കാണാനായി എന്നതാണ് ഏറ്റവും വലിയ പോസിറ്റിവ്.

സാധരണ ഓപ്പണിംഗിന് ഇറങ്ങുമ്പോൾ രോഹിത് അറ്റാക്ക് ചെയ്യുകയും റുഹുൾ ആങ്കർ റോൾ കളിക്കുകയും
ചെയ്യുനത് പതിവ് കാഴ്ചയാണ്. എന്നാൽ ഇന്ന് തുടക്കം മുതൽ ആക്രമിച്ച് കളിച്ച രാഹുൽ ഓസ്‌ട്രേലിയൻ ബൗളറുമാരെ എല്ലാം കടന്നാക്രമിച്ചു, രോഹിത് ഇന്ന് കാഴ്ചക്കാരനായിരുന്നു. അതിനിടയിൽ 15 റൺസെടുത്ത രോഹിതിനെ ഇന്ത്യക്ക് നഷ്ടമായി. രാഹുൽ 55 റൺസ് എടുത്താണ് പുറത്തായത്.

കോഹ്ലി 19 ഹർദിക് 2 ദിനേശ് കാർത്തിക്ക് 20 എന്നിവർ വേഗം പുറത്തായെങ്കിലും പതിവ് പോലെ സൂര്യകുമാർ യാദവാണ് ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തിയത്, സൂര്യ 50 റണ്സെടുത്തു. ഓസ്‌ട്രേലിക്കായി റിച്ചാർഡ്സൺ 30 റൺസ് വഴങ്ങി 4 വിക്കറ്റ് എടുത്ത് തിളങ്ങി.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ