IND VS PAK: ഇനി ഇല്ല പാകിസ്ഥാൻ, ആദരാഞ്ജലികൾ നേർന്ന് ഇതിഹാസ ക്രിക്കറ്റ് അമ്പയർ

അതിർത്തിയിൽ പാകിസ്ഥാൻ ഇന്ത്യ സംഘർഷം രൂക്ഷമായതോടെ ഇന്നലെ നടന്ന ഡൽഹി പഞ്ചാബ് മത്സരം ഉപേക്ഷിച്ചിരുന്നു. താരങ്ങളെ ഉടനെ തന്നെ അവിടുന്ന് മാറ്റുകയും സുരക്ഷാ ഉറപ്പാക്കുകയും ചെയ്തു.

ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കിയതിന് ശേഷം ഇന്നലെ രാത്രിയോടെയാണ് അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം ഉണ്ടായത്. ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുകയും ചെയ്തു. കരസേന, നാവികസേനാ, വ്യോമസേനാ എന്നിവർ ഇന്ത്യയുടെ സുരക്ഷാ വലയം സംരക്ഷിച്ചു.

ക്രിക്കറ്റിനെയും ഇന്ത്യ പാക് സംഘർഷം ബാധിച്ചു. ഐപിഎൽ താത്കാലികമായി നിർത്തി വെക്കുകയും, പാകിസ്ഥാൻ ലീഗായ പിഎസ്എൽ ദുബായിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോഴിതാ ഇതിഹാസ ക്രിക്കറ്റ് അമ്പയർ റിച്ചാർഡ് കെറ്റിൽബറോ പാകിസ്താനെ കളിയാക്കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. റസ്റ്റ് ഇൻ പീസ് പാകിസ്ഥാൻ (1947-2025) എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. ഈ പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങയിൽ ട്രെൻഡിങ്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്