IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ; തകർത്തത് ആ ഇന്ത്യൻ ഇതിഹാസത്തിന്റെ റെക്കോഡ്

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യൻ താരം യശസ്‌വി ജയ്‌സ്വാൾ. ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് വേഗത്തിൽ 2000 റൺസ് നേടുന്ന ആദ്യ താരമായിരിക്കുകയാണ് യശസ്‌വി. മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറിന്റെ 49 കൊല്ലത്തെ റെക്കോഡ് ആണ് താരം മറികടന്നത്.

സുനിൽ ഗവാസ്കർ 1976 ഇൽ വെസ്റ്റ് ഇൻഡീസിനെതിരെ തന്റെ 23 ആം ടെസ്റ്റ് മത്സരത്തിലായിരുന്നു 2000 റൺസ് നേടിയിരുന്നത്. എന്നാൽ ജയ്‌സ്വാൾ തന്റെ 23 ആം വയസിൽ തന്നെ 21 ടെസ്റ്റ് മത്സരങ്ങൾക്കുള്ളിൽ ആ റെക്കോഡ് മറികടന്നു. നിലവിൽ ഇന്ത്യ 244 റൺസിനാണ് ലീഡ് ചെയ്യുന്നത്. 28 റൺസുമായി ജയ്‌സ്വാൾ പുറത്തായി.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നിലവിൽ 64 നു ഒന്ന് എന്ന നിലയിലാണ് മൂന്നാം ദിനം അവസാനിപിച്ചത്. ഇപ്പോൾ ക്രീസിൽ നില്കുന്നത് കെ എൽ രാഹുൽ (28*), കരുൺ നായർ (7*) സഖ്യമാണ്. മികച്ച സ്കോറിലെത്തി രണ്ടാം ടെസ്റ്റ് മികച്ച മാർജിനിൽ വിജയിക്കാനാണ് ഇന്ത്യയുടെ ശ്രമം.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി