ഞാന്‍ മൂന്ന് സീസണുകള്‍ ധോണിക്കൊപ്പം കളിച്ചിട്ടുണ്ട്, പക്ഷേ..; തുറന്നുപറഞ്ഞ് മൊയിന്‍ അലി

ചെന്നൈ സൂപ്പര്‍ കിംഗ്സ് കടലാസില്‍ അത്ര ശക്തരല്ലെങ്കില്‍ തന്നെയും എംഎസ് ധോണിയുടെ നായകത്വത്തിന് കീഴില്‍ വിജയിക്കാനുള്ള അവസരമുണ്ടെന്ന് മൊയിന്‍ അലി. ധോണിക്ക് കീഴില്‍ വളരെ ദുര്‍ബലമായ സ്‌ക്വാഡ് ആയാല്‍ വരെ വിജയ സാധ്യതയുണ്ടെന്ന് മൊയിന്‍ അലി പറഞ്ഞു.

ധോണി ഒരു സ്‌പെഷ്യല്‍ കളിക്കാരനും സ്‌പെഷ്യല്‍ ക്യാപ്റ്റനുമാണെന്ന് എല്ലാവര്‍ക്കും അറിയാം. അവന്‍ വളരെ നല്ല വ്യക്തിയാണ്. ഞാന്‍ മൂന്ന് സീസണുകള്‍ കളിച്ചിട്ടുണ്ട്, പക്ഷേ അവന്‍ എന്ത് സ്ട്രാറ്റചി ആണ് കൊണ്ടുവരിക എന്ന് എനിക്കറിയില്ല.

‘ധോണി ക്യാപ്റ്റനായി നിങ്ങള്‍ സിഎസ്‌കെയില്‍ കളിക്കുമ്പോള്‍, ടീം ദുര്‍ബലമായാലും ശക്തമാണെങ്കിലും, നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വിജയിക്കാനുള്ള അവസരമുണ്ട്- മൊയിന്‍ അലി കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ രണ്ട് തവണ സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്‍ കിരീടം ചൂടാന്‍ മൊയിന്‍ അലിക്കായിട്ടുണ്ട്. ഇപ്പോള്‍ സിഎസ്‌കെയ്‌ക്കൊപ്പം തന്റെ നാലാം സീസണിനായി തയ്യാറെടുക്കുകയാണ് താരം.

Latest Stories

പാക് അനുകൂല നിലപാട്, തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില; ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ വൻ സാമ്പത്തിക നഷ്ടം

പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ

'കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം'; പ്രതിഷേധം

'രജിസ്ട്രാർ ആദ്യം പുറത്തുപോകട്ടെ'; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ, മന്ത്രി ആർ ബിന്ദുവിന്റെ നിർദേശം തള്ളി

'ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താൻ, സംഘർഷത്തിൽ 5 വിമാനങ്ങൾ വെടിവെച്ചിട്ടു'; വീണ്ടും അവകാശവാദവുമായി ട്രംപ്

'ആരും കൊതിച്ചുപോകും', സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ കയ്യടി നേടി ജോർജ് സാറിന്റെ പരസ്യം

'വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ട്, സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല'; എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ് എന്ന് മന്ത്രി ആർ ബിന്ദു

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍