PBKS VS LSG: എടാ പിള്ളേരേ, ഞാൻ ഫോം ആയാൽ നീയൊക്കെ തീർന്നു എന്ന് കൂട്ടിക്കോ; ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെ സംഹാരതാണ്ഡവം

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനെതിരെ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരുടെ വെടിക്കെട്ട്. കൂടാതെ ഓപണർ പ്രബ്ബസിമ്രാൻ സിംഗിന്റെ (53) തകർപ്പൻ അർധ സെഞ്ചുറിയുടെ കരുത്തിൽ പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചു. മത്സരത്തിൽ ശ്രേയസ് അയ്യർ 25 പന്തിൽ 4 ഫോറും 2 സിക്സിന്റെയും ബലത്തിൽ 45 റൺസാണ് നേടിയത്.

ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പ്ലെഓഫ് സാധ്യത നിലനിർത്താനാണ് ലക്‌നൗ സൂപ്പർ ജയൻസ്റ്റിനെ ശ്രമം. ഐപിഎൽ പോയിന്റ് പട്ടികയിൽ നിലവിൽ അവർ 10 പോയിന്റുകളുമായി 7 ആം സ്ഥാനത്താണ് നിൽക്കുന്നത്. സീസന്റെ തുടക്കത്തിൽ വിജയങ്ങളോടു കൂടി തുടങ്ങി പകുതി ആയപ്പോൾ ടീം താഴേക്ക് വീണു.

പോയിന്റ് പട്ടികയിൽ 13 പോയിന്റുകളുമായി നാലാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ ടീം രണ്ടാം സ്ഥാനത്തേക്ക് മുന്നേറും. പഞ്ചാബ് കിങ്സിനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറർ. എന്നാൽ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ 405 റൺസുമായി അദ്ദേഹം 6 ആം സ്ഥാനത്താണ് ഉള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ