അവിടുന്ന് തലയും കുത്തി ചാടേണ്ടെ, ചിരിപ്പിച്ച് കൊന്ന് ഗാലറിയിൽ ആരാധകന്റെ ക്യാച്ച് ശ്രമം; വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറൽ

മഴ ലോകകപ്പ് വിജയപരാജങ്ങളെ എത്രതോളം ബാധിക്കുന്നുണ്ടെന്ന് ഇംഗ്ലണ്ടിന് ഇന്ന് മനസിലായി. എളുപ്പത്തിൽ ജയിക്കാം എന്ന് വിചാരിച്ചിറങ്ങിയ മത്സരത്തിൽ മഴ നിയമപ്രകാരം 5 റൺസിന് അയർലണ്ടിനോട് തോൽവിയേറ്റ് വാങ്ങി ഇംഗ്ലണ്ട്.

ഇതോടെ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ ശ്രീലങ്ക ടീമുകളുടെ മേലുള്ള ആധിപത്യം ഇംഗ്ലണ്ട് കളഞ്ഞുകുളിച്ചു. അയർലൻഡ് ഉയർത്തിയ 158 റൺസ് ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് മഴ രസംകൊളിയാകുന്ന സമയത്ത് 5 റൺസിന് പിന്നിലായിരുന്നു. മത്സരം തുടരാൻ പറ്റാത്ത അവസ്ഥ വന്നതോടെ ടീം അർഹിച്ച തോൽവിയേറ്റ് വാങ്ങി.

47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 62 റൺസെടുത്ത ക്യാപ്റ്റൻ ആൻഡ്രൂ ബൽബിർണിയാണ് മികച്ച പ്രകടനം നടത്തി തിളങ്ങി അയർലൻഡ് വിജയത്തിൽ സഹായിച്ചത്. നായകൻറെ ഒരു സിക്‌സ് ഗാലറിയിൽ കൈയിൽ ഒതുക്കാൻ ശ്രമിച്ച ആരാധകന്റെ ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ബോൾ പിടിക്കാനുള് ശ്രമത്തിൽ ആരാധകൻ കസേരയുടെ മോളിലേക്ക് വീണു ബാലൻസ് തെറ്റി നിലത്ത് കിടന്നു. എന്തായാലും ഗുരുതരമായ പരിക്കൊന്നും ആരാധകന് ഏറ്റില്ല. പകരം എഴുനേറ്റിരുന്നിട്ട് തനിക്ക് പറ്റിയ അബദ്ധം ഓർത്ത് ചിരിക്കുകയാണ് ചെയ്തത്.

View this post on Instagram

A post shared by ICC (@icc)

Latest Stories

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്