Ipl

അവനാണ് ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട ഏറ്റവും വലിയ ഇതിഹാസം- ഇർഫാൻ പത്താൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വർഷങ്ങളായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ശിഖർ ധവാനെ ഐപിഎൽ ഇതിഹാസമെന്ന് ഇർഫാൻ പത്താൻ വിശേഷിപ്പിച്ചു. എല്ലാ വർഷങ്ങളിലും സ്ഥിരതയാർന്ന പ്രകടനം നടത്താൻ ധവാന് സാധിക്കുന്നുണ്ട്.

പഞ്ചാബ് കിംഗ്‌സും (പിബികെഎസ്) ഗുജറാത്ത് ടൈറ്റൻസും (ജിടി) ചൊവ്വാഴ്ച (മെയ് 3) രാത്രി നടന്ന ഐപിഎൽ 2022 മത്സരത്തിൽ ധവാൻ 53 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയിരുന്നു . ഭാനുക രാജപക്‌സെയുടെയും ലിയാം ലിവിംഗ്‌സ്റ്റണിന്റെയും പോരാട്ടവീര്യത്തോടെയുള്ള അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്‌സ് 144 റൺസ് വിജയലക്ഷ്യം നാല് ഓവർ ശേഷിക്കെ മറികടക്കാൻ പിബികെഎസിനെ സഹായിച്ചു.

“അദ്ദേഹം (ധവാൻ) ഒരു ഐ‌പി‌എൽ ഇതിഹാസമാണ്, അവൻ സ്ഥിരതയോടെ ഉള്ള പ്രകടനമാണ് എല്ലാ സീസണിലും നടത്തുന്നത് . 15-ാം സീസണിലാണ് നാം ഇപ്പോൾ , 300 റൺസ് നേടാത്ത രണ്ട് സീസണുകൾ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിട്ടുള്ളൂ. മറ്റെല്ലാ സീസണിലും കുറഞ്ഞത് 300 റൺസെങ്കിലും അദ്ദേഹം നേടിയിട്ടുണ്ട്. അവന് ഏറ്റവും മികച്ചത് നല്കാൻ സാധിക്കുന്നുണ്ട് .”

“ഒരു ഇന്നിംഗ്സ് എങ്ങനെ കെട്ടിപ്പടുക്കണമെന്ന് അവന് നന്നായി അറിയാം. ടീമിനെ സമ്മർദ്ദത്തിലാത്ത കളിക്കാൻ അവന് പറ്റും.”

ഇന്നലെ നടന്ന മത്സരത്തിലെ തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിലനിർത്താൻ പഞ്ചാബിന് സാധിച്ചു.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍