ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ബോളിവുഡ് നടി ജാന്‍വി കപൂറും ബഹുമുഖ നടന്‍ രാജ്കുമാര്‍ റാവുവും തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷവുമായി ബന്ധപ്പെട്ട് അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോ ‘ദിസ് ഓര്‍ ദറ്റ്’ യില്‍ അതിഥികളായി എത്തിയിരുന്നു. ഈ സെഗ്മെന്റില്‍, ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ അവര്‍ അഭിമുഖീകരിച്ചു. രണ്ടില്‍ നിന്ന് മികച്ച ഒന്ന് തിരഞ്ഞെടുക്കുകയായിരുന്നു ഒരു ടാസ്‌ക്.

വാങ്കഡെയ്ക്കും ചെപ്പോക്കിനുമിടയിലുള്ള തങ്ങളുടെ ഇഷ്ടപ്പെട്ട ഐപിഎല്‍ സ്റ്റേഡിയം തിരഞ്ഞെടുക്കുന്നത് മുതല്‍ എംഎസ് ധോണിയുടെ ഐക്കണിക് ഹെലികോപ്റ്റര്‍ ഷോട്ടും വിരാട് കോഹ്ലിയുടെ പ്രശസ്തമായ കവര്‍ ഡ്രൈവും വരെ അവരുടെ മുന്നിലേക്ക് ടാസ്‌കായി എത്തി.

ഷോയുടെ ആകര്‍ഷകമായ സെഗ്മെന്റില്‍, ധോണിയുടെ ഇതിഹാസ ഹെലികോപ്റ്റര്‍ ഷോട്ടും കോഹ്ലിയുടെ ആഘോഷമായ കവര്‍ ഡ്രൈവും മുന്നില്‍ വെച്ചു. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം, രണ്ട് താരങ്ങളും ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിലേക്ക് ചാഞ്ഞു.

2007-ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനും 2011-ലെ ഏകദിന ലോകകപ്പ് വിജയത്തിനും ഇടയില്‍ ഒരു തിരഞ്ഞെടുപ്പ് കൗതുകകരമായ ഒന്നായി. 28 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ഏകദിന ലോകകപ്പ് ഉറപ്പിച്ച ധോണിയുടെ അവിസ്മരണീയ സിക്‌സിലൂടെയുള്ള ഫിനിഷ് ചൂണ്ടിക്കാട്ടി അവര്‍ രണ്ടാമത്തേത് തിരഞ്ഞെടുത്തു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്