ഐ.പി.എല്‍ 2020; ധോണിയെ പരസ്യമായി വെല്ലുവിളിച്ച് പോണ്ടിംഗ്

എം.എസ് ധോണിയെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും പരസ്യമായി വെല്ലുവിളിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകനും ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിംഗ്. ഡല്‍ഹിയുമായി കളിക്കുമ്പോള്‍ ധോണിയുടെ മികവില്‍ ചെന്നൈയെ ജയിക്കാന്‍ അനുവദിക്കില്ലെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞിരിക്കുന്നത്.

“ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തരായ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. നായകന്‍ എംഎസ് ധോണിയുടെ മികവ് ചെന്നൈയ്ക്ക് എന്നും മുതല്‍ക്കൂട്ടാണ്. എന്നാല്‍ ഈ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സ് ധോണിക്കെതിരെ പ്രത്യേക തന്ത്രങ്ങള്‍ മെനയുന്നുണ്ട്. ഞാന്‍ പരിശീലകനായിരിക്കെ ധോണിയുടെ ബാറ്റിംഗ് മികവുകൊണ്ട് ചെന്നൈ ഡല്‍ഹിയെ തോല്‍പ്പിക്കില്ല.” റിക്കി പോണ്ടിംഗ് വ്യക്തമാക്കി.


പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നീ ഇന്ത്യന്‍ താരങ്ങളാണ് ഡല്‍ഹിയുടെ പ്രധാന കരുത്ത്. മുന്‍ കിഗംസ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ ഈ വര്‍ഷം ഡല്‍ഹിക്കൊപ്പമാണ്. ശ്രേയസ് അയ്യരാണ് ടീമിന്റെ നായകന്‍.

IPL 2019 - Shreyas Iyer: Don
സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10നാണ് ഫൈനല്‍.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ