ഏകദിന മത്സരങ്ങൾ പൂർണമായും ബിസിസിഐ ഉപേക്ഷിക്കണം, ആൾക്കാർ മടുത്തു ഈ ഫോർമാറ്റ്; നിർദ്ദേശവുമായി ലളിത് മോദി

ഏകദിന ഫോർമാറ്റ് എന്നന്നേക്കുമായി ഉപേക്ഷിക്കണമെന്ന് ബിസിസിയോട് ആവശ്യപ്പെട്ട് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. ഏകദിന ക്രിക്കറ്റ് കാലഹരണപ്പെട്ടെന്നും അത് ഉപേക്ഷിക്കണമെന്നുമാണ് ലളിത് മോദിയുടെ നിർദ്ദേശത്തിലുള്ളത്. ‘ഏകദിന ക്രിക്കറ്റ് കാലഹരണപ്പെട്ടു, അവ പൂർണ്ണമായും ഇനി ഉപേക്ഷിക്കണം. പകരം ടി20 മത്സരങ്ങൾക്കും ടെസ്റ്റ് ക്രിക്കറ്റിനുമാണ് ഇനി പ്രാധാന്യം നൽകേണ്ടത്’, സ്പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ലളിത് മോദി വ്യക്തമാക്കി. ക്രിക്കറ്റിന്‍റെ ഭാവി ടി20 ലീഗുകളിലും ടെസ്റ്റ് മത്സരങ്ങളിലുമാണെന്നും ലളിത് മോദി കൂട്ടിച്ചേർത്തു.

‘കെറി പാക്കർ ഏകദിനങ്ങളെ പുനരുജ്ജീവിപ്പിച്ചത് വലിയ കാര്യം തന്നെയാണ്, എന്നാൽ ഇപ്പോൾ ആ ഫോർമാറ്റിന് പ്രസക്തിയില്ല. അതിന്റെ കാലം കഴിഞ്ഞു. അതേസമയം ടെസ്റ്റ് ക്രിക്കറ്റ് എക്കാലത്തും നിലനിൽക്കേണ്ട ഒന്നാണ്. കൂടുതൽ കാണികളെ ആകർഷിക്കാൻ ടെസ്റ്റ് മത്സരങ്ങൾ ഡേ-നൈറ്റ് ഫോർമാറ്റിലേക്ക് മാറണം.

ലോകത്തെ മറ്റൊരു ക്രിക്കറ്റ് ലീഗും ഐപിഎല്ലിന് ഭീഷണിയല്ല. ടി20 ക്രിക്കറ്റിന്‍റെ വളർച്ചയിലാണ് കളി മുന്നോട്ട് പോകേണ്ടത്. നമ്മൾ ഏകദിനങ്ങളെ ഒഴിവാക്കി ടി20കളെ മുറുകെ പിടിക്കണം’, ലളിത് മോദി വിശദമാക്കി.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ