Ipl

എയറിലായി പന്ത്, ഭൂമിയിലേക്ക് ഇറങ്ങി ബാംഗ്ലൂർ

ഡെൽഹി ക്യാപിറ്റൽസ് (ഡിസി) ക്യാപ്റ്റൻ ഋഷഭ് പന്തിന് കളത്തിലെ പിഴവുകൾക്ക് കനത്ത വില നൽകേണ്ടിവന്നു, മുംബൈ ഇന്ത്യൻസ് (എംഐ) 2018 ൽ തങ്ങൾക്ക് സംഭവിച്ചതിന് ഡൽഹിയോട് പ്രതികാരം ചെയ്തപ്പോൾ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കിയത് പന്തിന്റെ രണ്ടു വലിയ അബദ്ധങ്ങളാണ് അദ്ദേഹം ഈ മല്‍സരത്തില്‍ വരുത്തിയത്. ആദ്യത്തേതിനേക്കാള്‍ വലുതായിരുന്നു രണ്ടാമത്തെ പിഴവ്. എന്തായാലും ഈ പിഴവുകളും കാര്യങ്ങളും അനുകൂലമാക്കിയത് ബാംഗ്ലൂരിനാണ്.

മുംബൈ വിജയത്തോടെ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫിൽ എത്തുകയും ചെയ്തു. മോശം സീസണിൽ അവസാന ആറിൽ നാല് മത്സരങ്ങൾ ജയിക്കാനും മുംബൈക്ക് സാധിച്ചു. വലിയ ആത്മവിശ്വാസം ആകും ഈ വിജയം മുംബൈക്ക് അടുത്ത സീസണിൽ നൽകുക എന്നതും ഉറപ്പാണ്.

ഇന്നലെ നടന്ന മത്സരത്തിലെ പിഴവുകൾക്ക് വെട്ടവും പഴി കേൾക്കുന്നത് പന്താണ്. താരമാണ് മുംബൈയുടെ 12 th man എന്ന തരത്തിലാണ് കമെന്റുകൾ വരുന്നത്. എന്തായാലും പന്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ആദ്യ നാലിൽ ഇടംപിടിച്ച ബാംഗ്ലൂർ, മെയ് 25 ബുധനാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ (എൽഎസ്ജി) നേരിടും. അതിനുമുമ്പ് ഗുജറാത്ത് ടൈറ്റൻസ് (ജിടി) ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ (ആർആർ) നേരിടും. മെയ് 24 ചൊവ്വാഴ്ച.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി