വിന്‍ഡീസ്-ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരങ്ങള്‍ പിന്മാറുന്നു

വിന്‍ഡീസ്-ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് പ്രധാന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പിന്മാറിയേക്കുമെന്ന് സൂചന. ബയോ ബബിള്‍ ജീവിതത്തിലെ മടുപ്പ് കാരണമാണ് ഓസ്‌ട്രേലിയന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ പര്യടനത്തില്‍ നിന്ന് പിന്മാറുന്നത്.

ഐ.പി.എല്‍ കളിച്ച ഓസ്‌ട്രേലിയന്‍ താരങ്ങളാണ് പിന്മാറുവാനൊരുങ്ങുന്നത്. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്‌സണ്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, റൈലി മെറിഡിത്ത് എന്നിവരാണ് ഇടവേളയ്ക്ക് ഒരുങ്ങുന്നത്.

ഐ.പി.എല്‍ നിര്‍ത്തിയതിന് പിന്നാലെ ഏറെ പ്രയാസപ്പെട്ടാണ് ഓസീസ് താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഇന്ത്യയിലും തുടര്‍ന്ന് മാലിദ്വീപിലും ക്വാറന്റീനില്‍ കഴിഞ്ഞാണ് താരങ്ങള്‍ സ്വന്തം നാട്ടിലെത്തിയത്.

അവിടെയും താരങ്ങള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു. അതിന് ശേഷമാണ് താരങ്ങള്‍ വീട്ടിലെത്തിയത്. ഉടനിനി മറ്റൊരു ടൂറിന് താരങ്ങള്‍ തയ്യാറല്ലെന്നാണ് വിവരം.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു