'പ്രതിരോധം മനസ്സിലിട്ട് കളത്തിലിറങ്ങിയവന്‍'; ദ്രാവിഡിനെ കുത്തി കോഹ്ലിയുടെ കോച്ച്

രാഹുല്‍ ദ്രാവിഡ് കളിക്കുന്ന കാലത്ത് വിദേശ പര്യടനങ്ങളില്‍ പ്രതിരോധിക്കാനുള്ള മനസുമായാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയിരുന്നതെന്ന് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ. കോഹ്ലി വിജയം ലക്ഷ്യമിടുന്ന നായകനാണെന്നും ശര്‍മ്മ പറഞ്ഞു.

ദ്രാവിഡ് ഇന്ത്യക്കായി കളിക്കുന്ന കാലത്ത് വിദേശത്തെ പരമ്പരകളില്‍ ഏറെക്കുറെ എല്ലായ്‌പ്പോഴും പ്രതിരോധാത്മക മനസുമായാണ് ടീം കളത്തില്‍ ഇറങ്ങിയിരുന്നത്. ഇന്ത്യ തോല്‍ക്കാതിരിക്കാനാണ് അന്ന് അവര്‍ ശ്രമിച്ചത്. എന്നാല്‍ വിരാട് അങ്ങനെയല്ല. ജയിക്കാനാണ് ലക്ഷ്യമിടുന്നത്- രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞു.

വിദേശത്ത് അഞ്ച് സെപ്ഷലിസ്റ്റ് ബോളര്‍മാരെ കോഹ്ലി കളിപ്പിക്കുന്നു. അതു ടീമിന്റെ വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ്. ബാറ്റര്‍മാരെ കൂടുതല്‍ ഉത്തരവാദിത്വം കാട്ടാന്‍ പ്രേരിപ്പിച്ച് അഞ്ചാം ബോളര്‍മാര്‍ക്ക് അവസരം നല്‍കുന്നതിലൂടെ കോഹ്ലി മികച്ച നേതൃപാടവമാണ് പ്രകടമാക്കുന്നതെന്നും ശര്‍മ്മ പറഞ്ഞു.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം