പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുത്; കര്‍ശന നിര്‍ദേശങ്ങളുമായി യു.എ.ഇ

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും, 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുമാണ് ഈ നിര്‍ദേശത്തില്‍ ഉള്‍പ്പെടുക.

മാളുകള്‍, കോപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി പൊതു സ്ഥലത്ത് ഒന്നും പ്രായമായവരും കുട്ടികളും ഇറങ്ങരുത് എന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ പ്രതിരോധ മന്ത്രാലയവും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

മറ്റുള്ളവര്‍ക്ക് രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ പുറത്തിറങ്ങുന്നതിന് നിലവില്‍ തടസ്സമില്ല. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ചാകണം യാത്രയെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി