തുറന്ന സ്വിച്ച്ബോർഡുകളിൽ തൊടരുത്! എന്തുകൊണ്ടെന്ന് ഈ പൂച്ചയുടെ ചിത്രങ്ങൾ പറയും

“ജിജ്ഞാസ പൂച്ചയെ കൊന്നു” എന്ന ചൊല്ല് ഒരിക്കലും സത്യമായിട്ടില്ല. തുറന്ന സ്വിച്ച് ബോര്‍ഡിനകത്തേക്ക് തലയിട്ട് ഷോക്കേറ്റ പൂച്ചയുടെ ചിത്രം ഇക്കാര്യം ശരിയാണെന്ന് തെളിയിക്കുകയാണ്.

@owurakuwaa എന്ന ട്വിറ്റര് അക്കൌണ്ടിലൂടെയാണ് സ്വിച്ച് ബോര്‍ഡിനകത്തേക്ക് തലയിട്ട് പരതിയതിനെ തുടര്‍ന്ന് ഷോക്കേറ്റ പൂച്ചയുടെ നാല് ചിത്രങ്ങള്‍ ഷെയർ ചെയ്തിരിക്കുന്നത്. ഷോക്കടിച്ച പൂച്ചയുടെ രോമമെല്ലാം കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പോലെ നിവര്‍ന്നു നില്‍ക്കുകയാണ്. തുറന്ന് കിടക്കുന്ന സ്വിച്ച് ബോര്‍ഡിനുള്ളിലേക്ക് തലയിട്ട് നില്ക്കുന്ന ചിത്രവും @owurakuwaa പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ മെയില്‍ ഇന്‍സ്റ്റഗ്രാമിലാണ് ഈ ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചൊവ്വാഴ്ച ഇതേ ചിത്രങ്ങള്‍ @owurakuwaa എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെ സംഭവം വൈറലാവുകയായിരുന്നു. നിരവി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

https://twitter.com/owurakuwaa/status/1158643671916564480

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍