ഓൺലൈൻ ലേലത്തിലൂടെ പ്രമുഖ നടന് കന്യകാത്വം വിറ്റു; യുവതി നേടിയത് പതിനെട്ട് കോടി

പതിനെട്ട് കോടിക്ക് ഓൺലൈൻ ലേലത്തിലൂടെ തന്റെ കന്യകാത്വം വിറ്റ് യുവതി. 18 കോടി രൂപയ്ക്കാണ് യുവതി തന്റെ കന്യകാത്വം വിറ്റത്. യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ള 22 വയസുകാരിയായ ലോറ എന്ന വിദ്യാര്‍ത്ഥിനിയാണ് കന്യകാത്വം വിറ്റത്. ഹോളിവുഡ് താരത്തിനാണ് തൻ്റെ കന്യകാത്വം വിറ്റതെന്നും ലോറ പറയുന്നു.

2023 ഡിസംബറിൽ ‘സിൻഡ്രല്ല എസ്കോർട്‌സ്’ എന്ന ഏജൻസിയുമായി ഒപ്പുവച്ച കാരാറിലൂടെയാണ് ലോറ തൻ്റെ കന്യകാത്വം വിറ്റ് പണമുണ്ടാക്കിയത്. രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പടെ പ്രമുഖര്‍ ലേലത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് ലേലം ഉറപ്പിച്ച് ലോറയുടെ കന്യകാത്വം സ്വന്തമാക്കിയത് ഒരു ഹോളിവുഡ് താരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഈ നിമിഷം വരെയും അതിൻ്റെ പേരിൽ യാതൊരു ഖേദവും തോന്നിയിട്ടില്ലെന്നും ലോറ പറഞ്ഞു. കന്യകാത്വം വിറ്റ് 1.6 മില്യൺ പൗണ്ട് സമ്പാദിച്ച താൻ ആ പണം കൊണ്ട് നിരവധി സ്വപ്‌നങ്ങൾ നേടിയെടുത്തെന്നും ലോറ പറയുന്നു. കരാറിൽ ഒപ്പുവെക്കുന്നതിന് മുൻപ് തൻ്റെ കന്യകാത്വം വാങ്ങാൻ തയ്യാറായി വന്ന പ്രമുഖരെ ലോറ കണ്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ