കാനഡ തിരഞ്ഞെടുപ്പ്: ട്രൂഡോയുടെ ലിബറൽ പാർട്ടി വിജയിച്ചെങ്കിലും ഭൂരിപക്ഷം നഷ്ടപ്പെടും

രാജ്യത്തെ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും വിജയിച്ചു, ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി അധികാരം നിലനിർത്തിയിട്ടുണ്ടെങ്കിലും പാർട്ടിയുടെ നേരിയ വിജയം അർത്ഥമാക്കുന്നത് അദ്ദേഹം ഭൂരിപക്ഷം ഇല്ലാത്ത സർക്കാരിനെ നയിക്കുമെന്നാണ്, ഭരണത്തിനായി മറ്റ് പാർട്ടികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണിത്.

ലിബറലുകൾക്ക് 157 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഭൂരിപക്ഷത്തിന് 13 സീറ്റുകൾ കുറവാണ്, ട്രൂഡോയുടെ രണ്ടാം ഊഴത്തിൽ നിയമനിർമ്മാണം പാസാക്കുന്നത് ബുദ്ധിമുട്ടാകും.

പ്രതിപക്ഷമായ കൺസർവേറ്റീവുകൾ ജനകീയ വോട്ടുകൾ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സീറ്റുകളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടില്ല.

രാജ്യത്തെ ഇടതുപക്ഷ ചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ‌ഡി‌പി) സീറ്റുകളിൽ ഗണ്യമായ കുറവുണ്ടായെങ്കിലും, അതിന്റെ നേതാവ് ജഗമീത് സിംഗിന് കാര്യമായ നേട്ടമുണ്ടാകും എന്നാണ് സൂചന.

Latest Stories

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി