ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ശ്രമം, ഒഫീസിന് പുറത്ത് സ്‌ഫോടനം നടത്തി അകത്ത് ചെന്ന് വധിക്കാനുള്ള പദ്ധതി പൊളിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ശ്രമം.ചാവേറാക്രമണത്തിലൂടെയാണ് വധിക്കാന്‍ പദ്ധതിയിട്ടത്. സംഭവുമായി ബന്ധപ്പെട്ട് തീവ്ര ഇസ്ലാമിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് യുവാക്കളെ പിടികൂടിയിട്ടുണ്ട് എന്ന് ബ്രിട്ടീഷ് മാധ്യമം സ്‌കൈ ന്യുസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് സ്ഫോടനം നടത്തി കെട്ടിടത്തിനകത്ത് കയറി പ്രധനമന്ത്രിയേ വധിക്കാനായിരുന്നു ഇവരുടെ പദ്ധതി. സൈനിക ഇന്റലിജന്‍സ് വിഭാഗമായ എംഐ5, വെസ്റ്റ് മിഡ്ലാന്റ് പോലീസ് തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു പിടിയിലായ യുവാക്കള്‍ എന്നാണ് സൂചന.

ബ്രിട്ടീഷ് പൗരന്‍മാരായ നയ്മുര്‍(20),മുഹമ്മദ് ആഖിക്ക് ഇമ്രാന്‍(21) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും നവംബര്‍ 28 ന് പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്തുവച്ച് അറസറ്റ് ചെയ്യുകയായരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍