കാ​ശ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​കി​ല്ല, മറിച്ച് ചിന്തിക്കുന്നവ​ർ വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ൽ: ഷെഹ്ബാസ് ഷെരീഫ്

കാ​ശ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​കി​ല്ലെ​ന്ന് പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെഹ്ബാസ് ഷെരീഫ്. ല​ണ്ട​നി​ലെ പാ​ക് സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ഷെഹ്ബാസ്. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത് ഇ​ന്ത്യ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ശ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ ഇ​ന്ത്യ-​പാ​ക് ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​ർ വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാ​യി​രി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ന്ന യു​ദ്ധ​ത്തി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ ചെ​ല​വാ​യി. ആ ​പ​ണം പാ​കി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും അ​ഭി​വൃ​ദ്ധി​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സഹകരണപരമായ അയൽക്കാരൻ എന്ന നിലയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ പോരാട്ട മനോഭാവം സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “നമ്മൾ സമാധാനത്തോടെ ജീവിക്കണോ അതോ യുദ്ധം തുടരണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,” അദ്ദേഹം പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി