പ്രകൃതി വാതക കരാറുമായി പുടിൻ വിന്റർ ഒളിമ്പിക്‌സ് വേദിയിൽ

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിന്റർ ഒളിമ്പിക്‌സിനായും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചക്കും ബീജിംഗിൽ എത്തി. അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനിടെ ചൈനക്ക്  പ്രകൃതി വാതകം നൽകാനുള്ള കരാറുമായാണ് പുടിന്റെ വരവ്.

10 ബില്യൻ ക്യുബിക് മീറ്റർ പ്രകൃതിവാതകം കൂടുതലായി നൽകാനുള്ള കരാർ ആണ് ഒരുങ്ങുന്നത്. ഹൈഡ്രോ കാർബൺ വിതരണത്തിൽ മുൻ നിരയിലുള്ള റഷ്യ ഉക്രൈൻ പ്രശ്നത്തെ തുടർന്ന്, ചൈനയുമായുള്ള ബന്ധം ശാക്തീകരിക്കുകയാണ്.ചൈന ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ ഉപഭോക്താവാണ്.

വലിയ ഇവന്റുകൾ നടത്തി മികവ് തെളിയിച്ചതാണെന്ന് സൂചിപ്പിച്ച് പുടിൻ ഷീക്ക് ആശംസ നേർന്നു

Latest Stories

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി

രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍

ആ ബോളറെ നേരിടാൻ താൻ ബുദ്ധിമുട്ടിയെന്ന് അഭിഷേക് ശർമ്മ, അഭിപ്രായത്തോട് യോജിച്ച് ഹെൻറിച്ച് ക്ലാസനും; ഇന്ത്യൻ താരത്തിന് കിട്ടിയത് വലിയ അംഗീകാരം

'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശം നാക്കുപിഴ, പശ്ചാത്തപിക്കാൻ മൂന്ന് ദിവസം ഉപവസിക്കുമെന്ന് ബിജെപി നേതാവ്

ലോകത്ത് ഞാൻ കണ്ടിട്ടുള്ള പല സ്റ്റാർ ഫുട്‍ബോൾ താരങ്ങൾക്കും അവന്റെ പകുതി ആരാധകർ ഇല്ല, ഇന്ത്യയിൽ വന്ന് ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി: വിൽ ജാക്ക്സ്

ലാലേട്ടന് മന്ത്രിയുടെ പിറന്നാള്‍ സമ്മാനം; 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം

'ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റ്'; അധീറിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയെന്ന് കെസി വേണുഗോപാല്‍