ന്യൂസിലാൻഡ് ലോകത്തെ അസൂയപ്പെടുത്തുന്നു; റ​ഗ്ബി കാണാൻ സ്റ്റേഡിയത്തിൽ 30,000 പേർ, മാസ്ക്കും സാമൂഹിക അകലവുമില്ല

കോവിഡ് വൈറസ് രോ​ഗബാധയെ ഭയന്ന് ജനങ്ങൾ പുറത്തിറങ്ങൻ പോലും ഭയപ്പെടുമ്പോൾ ന്യൂസിലാൻഡ് സ്റ്റേഡിയത്തിലെ കാഴ്ച ലോകത്തെ അസൂയപ്പെടുന്നു.

ആയിരക്കണക്കിന് റ​ഗ്ബി ആരാധകർ തിങ്ങിനിറഞ്ഞ ന്യൂസിലാൻഡ് വെല്ലിംഗ്ൺ സ്റ്റേഡിയത്തിൽ നിന്നുളള ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ബ്ലെഡിസ്ലോ കപ്പ് ടെസ്റ്റ് മത്സരം കാണുന്നതിനായി മുപ്പതിനായിരത്തോളം ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്. മാസ്ക്കും സാമൂഹിക അകലവും പാലിക്കാതെ കോവി‍ഡിന് മുമ്പത്തെ പോലുള്ള ആരാധകരുടെ വലിയ ചർച്ചയായി കഴിഞ്ഞു.

ഏഴുമാസത്തെ നിയന്ത്രണങ്ങൾക്ക് ഒടുവിൽ ആദ്യമായി നടക്കുന്ന റഗ്ബി മത്സരമാണിതെന്ന് ന്യൂസിലാൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. കോവിഡിന്റെ തുടക്കം മുതൽ സർക്കാർ തീർത്ത പ്രതിരോധ മികവിനെ ലോകം വാഴ്ത്തുകയാണ്.

നിരവധി പേർ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആൻേഡണിനെ പ്രകീർത്തിക്കുന്നുമുണ്ട്. ജൂൺ മാസത്തിൽ രാജ്യം കോവിഡിൽ നിന്ന് പൂർണമുക്തി നേടിയെന്ന് ജസീന്ത പ്രഖ്യാപിച്ചിരുന്നു.

Latest Stories

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല