ജീവിതം സന്തോഷപ്രദമാക്കാന്‍ ആഴ്ചയില്‍ ആറു ദിവസവും സെക്സ്; ജാക്ക് മായുടെ പുതിയ ഉപദേശം

ജീവിതം സന്തോഷപ്രദമാക്കാന്‍ പുതിയ തിയറിയുമായി എത്തിയിരിക്കുകയാണ് ചൈനീസ് കോടീശ്വരനും ആലിബാബയുടെ ഉടമയുമായ ജാക്ക് മാ. ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് പുതിയ ഉപദേശം. സെക്സ് ഫോര്‍ സിക്സ് ഡെയ്സ്, സിക്സ് ടൈംസ്, വിത് ഡ്യൂറേഷന്‍ ബീയിംഗ് ദി കീ-ആഴ്ചയില്‍ ആറുദിവസവും ആറുതവണ സെക്സ്. “669” എന്ന ചുരുക്കപ്പേരിലാണ് ജാക്ക് മാ പുതിയ ആശയത്തെ വിശേഷിപ്പിക്കുന്നത്.

102 വധൂവരന്മാര്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് ജാക്ക് മാ ഈ ആശയം മുന്നോട്ടുവെച്ചത്.

നേരത്തേ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യണമെന്ന ജാക്ക് മായുടെ ഉപദേശം വിവാദമായിരുന്നു.”996″ എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെട്ടത്. അതായത് ആഴ്ചയില്‍ ആറു ദിവസവും ദിനംപ്രതി ഒമ്പതു മണിക്കൂര്‍ ജോലി ചെയ്യണമെന്നതാണ് അദ്ദേഹത്തിന്റെ തിയറി.

Latest Stories

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്