ഇറാന്റെ കൈയിൽ ഇനിയൊന്നും തന്നെയില്ല, ചർച്ച നടത്താമെന്ന ഒറ്റ കാരണത്താലാണ് അവർ നിലനിൽക്കുന്നത്

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപ്. ഇറാൻ്റെ കൈയിൽ ഇനി ഒന്നും ബാക്കിയില്ല. ചർച്ച ചെയ്യാമെന്ന ഉറപ്പ് നൽകിയത് കൊണ്ട് മാത്രമാണ് ഇറാൻ ഇന്നും നിലനിൽക്കുന്നതെന്നാണ് ട്രംപിൻ്റെ വാദം. ട്രൂത്ത് സോഷ്യലിലാണ് പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചത്.

തന്ത്രപ്രധാനമായ ജലപാത കൈക്കലാക്കി കുറച്ച് കാലത്തേയ്ക്ക് ലോക രാജ്യങ്ങളെ കൊള്ളയടിക്കാനായിരുന്നു ഇറാൻ്റെ നീക്കം. ഇത് അല്ലാതെ ഇറാന് മറ്റൊന്നും ചെയ്യാനാകില്ല, ഇറാന് പ്രതിരോധിച്ച് നിൽകാൻ വേറൊന്നും ഇല്ല’ ട്രംപ് പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ച ഇന്ന് പാകിസ്താനിൽ വെച്ച് നടത്താനിരിക്കുകയാണ്. എന്നാൽ ലബനനിൽ വെടിനിർത്തൽ നടപ്പിലാക്കാതെ ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് അറിയിച്ചത്.

Latest Stories

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

മാനസികാരോഗ്യ പ്രതിസന്ധി: ഓരോ 43 സെക്കന്റിലും ഒരു ആത്മഹത്യ, ലോകം നിശ്ശബ്ദമായി തകർന്നുകൊണ്ടിരിക്കുന്നു

വന്യജീവി ആക്രമണം തടയാൻ ഒറ്റമൂലിയില്ല; പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടേയുള്ളൂ, വിഷയം അഡ്രസ്സ് ചെയ്യാനുള്ള സമയം നൽകണം: മന്ത്രി ഷിബു ബേബി ജോൺ

എസ്ഐ റാങ്ക് പട്ടിക: കാലാവധി തീരുന്നതിന് മുൻപ് 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; കോഴിക്കോടും മലപ്പുറത്തും കാസർകോ‍ഡും എൻഐഎ പരിശോധന

'സത്യത്തിന്റെയും നുണയുടെയും മിശ്രിതം', സമാധാന കരാറിൽ ഹോർമുസും ആണവായുധവും ഉണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് ഇറാൻ

പെരിയ ഇരട്ടക്കൊലക്കേസ്: കൂട്ടപരോള്‍ വിവാദമായതിന് പിന്നാലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

ശബരിമല സ്വര്‍ണക്കൊള്ള; തട്ടിയെടുത്തത് പൂശിയ സ്വര്‍ണം; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ വയോധികന് ദാരുണാന്ത്യം