വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് യു.എസ് വ്യോമസേന

താലിബാൻ കാബൂൾ പിടിച്ചെടുത്തതിനെ തുടർന്ന് ഉണ്ടായ അരാജകത്വത്തിനിടയിൽ കാബൂളിൽ നിന്ന് പറന്ന സി -17 വിമാനങ്ങളിലൊന്നിന്റെ ചക്രത്തിന്റെ അറയിൽ (wheel well) കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങളെ കുറിച്ച്‌ അന്വേഷണം നടത്തി വരികയാണെന്ന് യു.എസ് വ്യോമസേന ചൊവ്വാഴ്ച പറഞ്ഞു.

വിമാനം തിങ്കളാഴ്ച കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയെന്നും തുടർന്ന് നൂറുകണക്കിന് അഫ്ഗാൻ പൗരന്മാർ വിമാനത്തെ വളഞ്ഞതായും യു.എസ് വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.

“വിമാനത്തിന് ചുറ്റും അതിവേഗം വഷളാകുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, സി -17 ക്രൂ എത്രയും വേഗം എയർഫീൽഡ് വിടാൻ തീരുമാനിച്ചു,” യു.എസ് വ്യോമസേന പ്രസ്താവനയിൽ പറയുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ