142 വര്‍ഷം പഴക്കമുള്ള വൈദ്യുതനിലയം പൂട്ടി; കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി ഉത്‌പാദനം അവസാനിപ്പിച്ച് ബ്രിട്ടണ്‍; പുതുചരിത്രം

കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോത്പാദനം പൂര്‍ണമായി നിര്‍ത്തി ബ്രിട്ടന്‍. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ റാറ്റ്ക്ലിഫ് ഓണ്‍ സോര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതോടെയാണ് കല്‍ക്കരിയില്‍ പ്ലാന്റുകള്‍ പൂര്‍ണമായി രാജ്യത്തുനിന്നും വിട പറഞ്ഞത്. 142 വര്‍ഷം പഴക്കമുള്ള കല്‍ക്കരി വൈദ്യുതനിലയമായിരുന്നു ഇത്. കല്‍ക്കരിയിലുള്ള ബ്രിട്ടനിലെ അവസാന നിലയമാണിത്.

2030 ആകുന്നതോടെ പൂര്‍ണതോതില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകളിലേക്കു മാറാനുളള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിര്‍ണായക നീക്കം. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മാണം നേരത്തെതന്നെ സ്വീഡനും ബെല്‍ജിയവും നിര്‍ത്തിയിരുന്നു. ഒരു യുഗമാണ് അവസാനിച്ചതെന്നും 140 വര്‍ഷം രാജ്യത്തെ പ്രകാശിപ്പിച്ച കല്‍ക്കരി തൊഴിലാളികള്‍ക്ക് എന്നെന്നും അഭിമാനിക്കാമെന്നും ഊര്‍ജമന്ത്രി മൈക്കിള്‍ ഷാങ്ക്‌സ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ