ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണശ്രമം

ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. കുവൈത്ത് വ്യോമാതിർത്തിയിൽ ഇന്ന് പുലർച്ചെ നിരവധി ഡ്രോണുകൾ തടഞ്ഞതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാൻ-യുഎസ് യുദ്ധത്തിൽ വെടിനിർത്തൽ തുടരുന്നതിനിടയിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയ ഇറാൻ, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Latest Stories

'നിലവിലെ ചെന്നൈ ടീമിലേക്ക് എം എസ് ധോണി വരാൻ ആഗ്രഹിക്കുന്നില്ല'; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

'ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വം, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറട്ടെ'; മുഖ്യമന്ത്രി വിജയ്ക്ക് ആശംസകൾ നേർന്ന് പിണറായി വിജയൻ

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്, രാജിക്കത്ത് കൈമാറി

തമിഴ് തായ് വാഴ്ത്ത് അവഗണിച്ച് വന്ദേമാതരം ചൊല്ലി; വിജയ്‍യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിവാദം

സംസ്ഥാനത്ത് വേനൽമഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

'തമിഴ്‌നാടിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗം പിറക്കുകയാണ്'; മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

'മലപ്പുറം ജില്ല വിഭജിക്കുക, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുക'; പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കേണ്ട ലിസ്റ്റ് നിരത്തി തിരൂർ സബ് കളക്ടർ

സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്‌ക്കൊപ്പം തന്നെ വേദിയിൽ തിളങ്ങി തൃഷയും, ആലിംഗനം ചെയ്ത് നടന്റെ അമ്മ ശോഭ; വൈറലായി ദൃശ്യങ്ങൾ

'ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കരുത്, പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് കാരണം കാണിക്കണം'; വിനേഷ് ഫോഗട്ടിന് നോട്ടീസ് നൽകി ഗുസ്തി ഫെഡറേഷന്‍

'വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും'; പുതിയ യു​ഗം ഇവിടെ തുടങ്ങുന്നുവെന്ന് മുഖ്യമന്ത്രി വിജയ്