പരീക്ഷാ പേടിക്കും പ്രധാനമന്ത്രിയുടെ കൈയ്യില്‍ മരുന്നുണ്ട്‌

സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഇനി പരീക്ഷകളുടെ കാലമാണ്. ഒപ്പം അതിനെ കുറിച്ചോര്‍ത്തുള്ള പേടിയും മാനസിക പിരിമുറുക്കങ്ങളും. കുട്ടികളുടെ ഈ പ്രശ്‌നങ്ങളില്‍  മാതാപിതാക്കള്‍ക്കെന്നപോലെ നമ്മുടെ പ്രധാനമന്ത്രിക്കും ശ്രദ്ധയുണ്ട്. കുട്ടികള്‍ പരീക്ഷകാലങ്ങളെ എങ്ങനെ സമീപിക്കണമെന്നും മാനസിക പിരിമുറുക്കങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്തി ഒരു പുസ്തകം തന്നെ തയ്യാറാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

“എക്‌സാം വാരിയേര്‍സ്” എന്നാണ് മോദിയുടെ പുസ്തകത്തിന്റെ പേര്. ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്ന പുസ്തകം മറ്റ് ഭാഷകളിലും അധികം വൈകാതെ ലഭ്യമായിത്തുടങ്ങും. മോദിക്ക് തോന്നിയ ആശയത്തിന് മന്‍ കി ബാത്തിലും മികച്ച  പ്രതികരണം  ലഭിച്ചതിനെ തുടര്‍ന്നാണ് പുസ്തകം എഴുതാന്‍ അദ്ദേഹം തീരുമാനിക്കുന്നത്.

ഈ പുസ്തകം ഇന്ത്യയിലും ലോകത്താകമാനമുള്ള കുട്ടികള്‍ക്കും പ്രയോജനപ്രദമാകുമെന്നാണ്‌ പുസ്തകത്തിന്റെ പ്രസാധകര്‍ പറയുന്നത്. യോഗയും വ്യായാമവുമൊക്കെയാണ് ഈ പുസ്തകം സംവേദനം ചെയ്യുന്നത്. പരീക്ഷകളില്‍
മാത്രമല്ല ജീവിതത്തില്‍ വിജയിക്കുന്നതിനും പുസ്തകം സഹായകരമാകുമെന്നാണ് വാദം. പുസ്തകം ഇന്ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ