തകരാര്‍ പരിഹരിച്ചു, എസ്.ബി.ഐ സേവനങ്ങള്‍ സാധാരണ നിലയിലായി

നെറ്റ്വര്‍ക്കിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു.എസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ സാധാരണനിലയിലായി.ഇന്ന് രാവിലെ മുതലാണ് രാജ്യ വ്യാപകമായി എസ്.ബി.ഐ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടത്. സെര്‍വര്‍ തകരാറാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എസ്ബിഐ ശാഖകള്‍, എടിഎം, ഓണ്‍ലൈന്‍, യുപിഐ ഇടപാടുകള്‍ പൂര്‍ണമായും തടസപ്പെട്ടിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 5.30 വരെ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് യോനോ ആപ് ഉപയോക്താക്കള്‍ക്ക് എസ്ബിഐ അറിയിപ്പ് നല്‍കിയിരുന്നു.

Latest Stories

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും

ചുംബന രം​ഗം ചെയ്യുമ്പോൾ എന്നേക്കാൾ ടെൻഷൻ അദ്ദേഹത്തിനായിരുന്നു, അന്ന് തന്നോട് പറഞ്ഞത് ഇക്കാര്യം, വെളിപ്പെടുത്തി വിദ്യ ബാലൻ

ഫ്രഞ്ച് ചരിത്രത്തിലെ കറുത്ത ഏട്; ഭീകരവാദത്തിനുള്ള സഹായമാണ് ഫ്രാന്‍സ് ചെയ്യുന്നത്; പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നിലപാടിനെതിരെ യുഎസും ഇസ്രായേലും