മോദി സര്‍ക്കാരിന്റെ ഏകാധിപത്യത്തിനെതിരെ തമിഴ്‌നാട് ശക്തമായി പോരാടും; പിന്തുണയ്ക്ക് പിണറായിയും ഞങ്ങള്‍ക്കൊപ്പമുണ്ട്; വീഡിയോയുമായി എംകെ സ്റ്റാലിന്‍

കേന്ദ്രം സര്‍ക്കാര്‍ സംസ്ഥാനങ്ങളെ വെറും നഗരസഭകളായാണ് കാണുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെയാണ് കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും പേരാട്ടമെന്നും അദേഹം വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രിമാര്‍ സംസ്ഥാനങ്ങളെയും അവിടെയുള്ള ജനങ്ങളെയും ബഹുമാനിച്ചിരുന്നു. ജി.എസ്.ടി. നടപ്പാക്കിയശേഷം എല്ലാ സംസ്ഥാനസര്‍ക്കാരുകളും വലിയ സാമ്പത്തികപ്രതിസന്ധിയിലാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് സംഭവിക്കുന്നതെന്നും അദേഹം പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ ശക്തമായി പോരാടുകയാണ്. കേരളമുഖ്യമന്ത്രി പിണറായി വിജയനും ഞങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് ഇന്നലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ സ്റ്റാലിന്‍ വ്യക്തമാക്കി.

Latest Stories

കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ തീരുമാനം; പദ്ധതി സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍

പരാമര്‍ശം ബിജെപി പിടിവള്ളിയാക്കി; സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു; ശരിവെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അന്ന് ധോണി ഇന്ന് രാഹുൽ, സഞ്ജീവ് ഗോയങ്കിന്റെ ഇരയായി അടുത്ത നായകൻ; ചരിത്രം ആവർത്തിക്കുമ്പോൾ മെഗാ ലേലത്തിന് മുമ്പ് അത് ഉറപ്പിക്കാം

'എന്റെ റെക്കോഡ് ഭീഷണിയിലാണ്'; എതിരാളിയെ പ്രഖ്യാപിച്ച് ലാറ, അത് ഒരു ഇന്ത്യക്കാരന്‍!

വിമാനത്തില്‍ സീറ്റ് മാറിയിരുന്നു; പിന്നാലെ ആകാശത്തൊരു ബോക്‌സിംഗ്; റഫറിയായി എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍

'മഞ്ഞുമ്മല്‍ ബോയ്‌സി'നെ തമിഴ്‌നാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചോ? 18 കൊല്ലത്തിന് ശേഷം അന്വേഷണം!

IPL 2024: നിന്നെ ഏകദിനം കളിക്കാനല്ല ഞാൻ ടീമിൽ എടുത്തത്, രാഹുലിനെ പരസ്യമായി തെറി പറഞ്ഞ് ലക്നൗ ടീം ഉടമ; വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ

ഉഷ്ണതരംഗം കാര്‍ഷിക മേഖലയുടെ തലയറത്തു; 110 കോടിയുടെ കൃഷിനാശം; ഇടുക്കിയിലെ ഏക്കറുകണക്കിന് ഏലത്തോട്ടങ്ങള്‍ നശിച്ചു; കണ്ണീര്‍കയത്തില്‍ കര്‍ഷകര്‍

കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം; പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി കമ്പനി; വൈകുന്നേരം 4ന് ചര്‍ച്ച