രൺവീർ അലാബാദിയ കേസ്: തൻമയ് ഭട്ട്, രാഖി സാവന്ത്, ഉർഫി ജാവേദ്, സിദ്ധാന്ത് ചതുർവേദി, ദീപക് കലാൽ എന്നിവർക്ക് സമൻസ്

കൊമേഡിയൻ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ ഷോയിലെ രൺവീർ അല്ലാബാദിയയുടെ വിവാദ ചോദ്യവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ മഹാരാഷ്ട്ര സൈബർ പോലീസ് കൊമേഡിയൻ തന്മയ് ഭട്ട്, നടി രാഖി സാവന്ത്, ഇന്റർനെറ്റ് വ്യക്തിത്വം ഉർഫി ജാവേദ്, നടൻ സിദ്ധാന്ത് ചതുർവേദി, സോഷ്യൽ മീഡിയ സെലിബ്രിറ്റി ദീപക് കലാൽ തുടങ്ങിയവർക്കെതിരെ സമൻസ്.

ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് ഇക്കാര്യം സ്ഥിരീകരിച്ചു. സമൻസ് അയച്ചവരിൽ റെയ്‌നയുടെ ഷോയിൽ വിധികർത്താക്കളായി പങ്കെടുത്ത മറ്റ് പ്രശസ്ത യൂട്യൂബർമാർ, ഹാസ്യനടന്മാർ, സ്വാധീനമുള്ളവർ എന്നിവരും ഉണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹാസ്യതാരങ്ങളായ അമിത് ടണ്ടൻ, നീതി പൾട്ട, മഹീപ് സിംഗ്, ആശിഷ് സോളങ്കി, വിപുൽ ഗോയൽ, നിഷാന്ത് തൻവാർ, സൊനാലി താക്കർ, ഭാരതി സിംഗ്, ഹാർഷ് ലിംബാച്ചിയ, പൂനം പാണ്ഡെ തുടങ്ങിയവർ റെയ്‌നയുടെ ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്